നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി സൂര്യന്റെ ബാഹ്യ പരിതസ്ഥിതിയില്‍ ഒരു വലിയ ദ്വാരം കണ്ടെത്തി.ഇത് ‘കൊറോണല്‍ ഹോള്‍’ എന്നറിയപ്പെടുന്നു. സൂര്യന്റെ തെക്കന്‍ അര്‍ദ്ധഗോളത്തിലെ കൊറോണയിലെ ദ്വാരം കണ്ടെത്തിയിരിക്കുന്ന ഭാഗത്തെ താപനില 1.1 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ്...
ട്രംപ് ഭരണകാലത്താണ് യാത്രാനിരോധനം തുടങ്ങിവച്ചതെങ്കിലും ബൈഡന് ഭരണകൂടം കൂടുതല്‍ രാജ്യങ്ങളെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രാജ്യാന്തര സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ വാക്സിനേഷന് സ്വീകരിച്ചതിന്റെ തെളിവും കോവിഡ് പരിശോധനാ നെഗറ്റീവ് ഫലവുമാണ് യുഎസ്സിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡമായി നിയമിച്ചിരിക്കുന്നത്....
കുമ്പനാട്: സഭാനേതൃത്വത്തിന് എതിരെ സോഷ്യൽ മീഡിയയിൽ കൂടി നടത്തുന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഐ.പി.സി ജനറൽ കൗൺസിൽ.ഐ.പി.സിയുടെ ലോഗോയും പേരും ഉപയോഗിച്ചുള്ള ഗ്രൂപ്പുകൾ പാടില്ലെന്ന് ആഴ്ചകൾക്ക് മുൻപ് അറിയിപ്പുണ്ടായതിനു പിന്നാലെയാണ് ഈ...
ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍...
പുനലൂർ :അന്ധകാര നിബിഡമായ ലോകത്തിൽ പ്രകാശം പരത്തുന്നവരായി തീരണം യുവാക്കൾ. പ്രകാശം ആയിത്തീരാൻ ദൈവം തിരഞ്ഞെടുത്തിണ്ടെങ്കിൽ ആർക്കും നമ്മെ തടയാൻ കഴിയില്ല എന്ന് പുനലൂർ സെൻ്റർ പി വൈ പി എ യുടെ പ്രവർത്തന ഉദ്ഘാടനം...
ബാഗ്ദാദ്: ഏകദേശം നാനൂറോളം വരുന്ന കൽദായ യുവജനങ്ങളുടെ സംഗമം ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നവംബർ 18 മുതൽ 20 വരെ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കാൻ എത്തും. “നിങ്ങൾ ഒരു...
നവാപ്പൂർ: ഉദയ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 41-മത് ജനറൽ കൺവെൻഷൻ നവംബർ 10 മുതൽ 14 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ (സൂം, യുട്യൂബ്, ഫേസ്ബുക്) നടക്കും. വടക്കെ ഇന്ത്യയിലെ...
കഴിഞ്ഞ 35 വർഷമായി ഞാൻ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഒരു ശുശ്രൂഷകനാണ് കഴിഞ്ഞ ചില ദിവസങ്ങളായി എൻ്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ എൻ്റെ ശ്രദ്ധയിൽ പെട്ടു. ദൈവനാമത്തിൽ ഞാനൊരു കാര്യം ഓർപ്പിക്കട്ടെ, എൻ്റെ മൂന്നര...
ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറിലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ട്. രണ്ട് ക്രൈസ്തവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.നൈജീരിയയില്‍ കടൂണ സംസ്ഥാനത്ത് കകൗ ഡാജിയിലെ ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് ആക്രമണം...
പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒറ്റ തവണ ലഭ്യമാകുന്ന സ്ക്കോളർഷിപ്പിന് അപേക്ഷിക്കാം_*കുമ്പനാട് : പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ഈ സാമ്പത്തിക സഹായം നൽകുക.ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം...