പാസ്റ്റര്‍ ഷിബു തോമസ്, ഒക്കലഹോമ “ നീ സഹിപ്പാനുള്ളത് പേടിക്കേണ്ട; നിങ്ങളെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളില്‍ ചിലരെ തടവിലാക്കുവാന്‍ പോകുന്നു. പത്ത് ദിവസം നിങ്ങള്‍ ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു...
ഓണത്തോടനുബന്ധിച്ച തിരക്കും ഇളവുകളും സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായേക്കുമെന്ന് വിദഗദ്ദര്‍. കോവിഡ് വ്യാപനം വലിയ തോതിലാകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. പ്രതിദിന കേസുകള്‍ 40,000 ത്തിന് മുകളിലെത്തിയാല്‍ പോലും അതിശയിക്കേണ്ടതില്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റിംഗ് വലിയ...
ന്യൂയോർക്ക്, : ഹെൻറി ചുഴലിക്കാറ്റ് റോഡ് ഐലൻഡിലെ വെസ്റ്റർലിക്ക് സമീപം 60 മൈൽ വേഗതയിൽ വീശിയതോടെ ആയിരക്കണക്കിന് ആളുകൾ വൈദ്യുതിയില്ലാതെ വലയുന്നു. കണക്റ്റിക്കട്ട്, റോഡ് ഐലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഹാംപ്ടൺസിലേക്കും ചുഴലിക്കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പ് നൽകി. ...
കാബൂള്കരാര് പ്രകാരം നല്കിയ സമയപരിധിക്കുള്ളില്‍ അഫ്ഗാനിസ്ഥാന് വിടണമെന്ന് അമേരിക്കയ്ക്ക് താലിബാന്റെ അന്ത്യശാസനം. ആഗസ്ത് 31-നകം സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്. ആളുകളെ ഒഴിപ്പിക്കുന്നതിന് അമേരിക്കയോ ബ്രിട്ടനോ സമയം അധികമായി ചോദിച്ചാല്‍ ഇല്ലെന്നാകും മറുപടി....
എറണാകുളം: ജയസൂര്യ മുഖ്യവേഷത്തിലെ ത്തുന്ന നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി. ചിത്രം മതനിന്ദ പടർത്തുമെന്ന് കാണിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ആണ് പരാതി നൽകിയത്. ചിത്രം ക്രിസ്ത്യൻ മത വിശ്വാസികളുടെ...
ബെയ്ജിങ്ങില്‍ ചര്‍ച്ചുകള്‍ക്ക് രജിസ്ട്രേഷന് ഇല്ലെന്ന പേരില്‍ 6 ക്രസ്ത്യന്‍ സഭാ ഹാളുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കി. സിയോന്‍ ചര്‍ച്ചിന്റെ ബ്രാഞ്ചുകളാണ് അടപ്പിച്ചത്. കൂടാതെ അധികാരികള്‍ വിശ്വാസികള്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സഭ വിട്ടു വരികയാണെങ്കില്‍...
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ 24×7 പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അഫ്ഗാനിസ്ഥാന് സെല്ലിനെയും സമീപിക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുന്‍കൈയെടുത്ത പ്രധാനമന്ത്രിയോടും...
കാബൂള്‍: ബൈബിൾ കൈവശംവെച്ച ഒരു അഫ്ഗാൻ പൗരനെ താലിബാൻ ഭീകരർ വധിച്ചതായും, ക്രൈസ്തവ വിശ്വാസികളെ ഭവനങ്ങൾ കയറിയിറങ്ങി തീവ്രവാദികൾ അന്വേഷിക്കുന്നതായും റിപ്പോർട്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് തങ്ങൾ മിതവാദികളാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം താലിബാൻ ഭീകരർ നടത്തുന്നുണ്ടെങ്കിലും, ഇതിനിടയിൽ...
വാഷിംഗ്ടൺ ഡി.സി: താലിബാൻ ഭീകരര്‍ സൃഷ്ട്ടിച്ച കടുത്ത അരക്ഷിതാവസ്ഥയ്ക്കിടെ അഫ്ഗാനിസ്ഥാനില്‍ അതിക്രൂരമായ ക്രിസ്തീയ വിരുദ്ധ പീഡനം നടന്നുവെന്ന വെളിപ്പെടുത്തലുമായി നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള മുന്‍ യുഎസ് ജനപ്രതിനിധിയും വചനപ്രഘോഷകനുമായ മാർക്ക് വാക്കര്‍. അമേരിക്കൻ റേഡിയോ അവതാരകൻ...