28 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്.രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്സുകൾ നടക്കും.ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.മത ചടങ്ങുകള്‍ക്ക് പ്രത്യേക മാനദണ്ഡം മാരാമണ്‍ കണ്‍വന്‍ഷനും പ്രത്യേക മാനദണ്ഡം ഇറക്കും. സ്കൂളുകളും...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന ഓണ്‍ലൈനാക്കിയത് യുക്തിസഹമല്ലെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി). മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു...
തിരുവല്ല :ഐപിസി ജനറൽ ഇലക്ഷനെകുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ് .നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ രാത്രി പകൽ ഇല്ലാതെ ചർച്ചകൾ പുരോഗമിക്കുന്നു തുടർ ഭരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ചർച്ചയിൽ ഒരു ഭരണ മാറ്റം ആവശ്യമാണ് എന്ന...
പേർ വഴി ചാർത്തുവാനായി ബേത്ളഹേമിൽ എത്തിയ ജനസഞ്ചയം വഴിയമ്പലങ്ങളും മറ്റും ആദ്യമേ കരസ്ഥമാക്കി.പൂർണ ഗർഭിണിയായ മറിയയുമായി യോസേഫ് മുട്ടിയ വാതിലുകളൊക്കെ അവരുടെ മുമ്പിൽ അടഞ്ഞു. “വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ”(ലൂക്കൊ.2:7) എന്നത് അവർ അവിടെ സ്ഥലം...
പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ പി. എസ് ഫിലിപ്പ് നിത്യതയിൽ.ഹൃദയാഘാതം മൂലം ആയിരുന്നു കഴിഞ്ഞ രാത്രിയിൽ അന്ത്യം സംഭവിച്ചത്. മലയാളി പെന്തകോസ്ത് സമൂഹത്തിനു പ്രീയങ്കരനായ ആത്മീയ നേതാവായി...
സമീപകാലത്തായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവായിരിക്കുന്ന കര്‍ണ്ണാടകയില്‍ വീണ്ടും ഭീഷണിയുമായി തീവ്ര ഹിന്ദുത്വവാദികള്‍. ഹസ്സന് ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിലേക്ക് അതിക്രമിച്ച് കയറിയ കാവിയണിഞ്ഞ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം ആരോപിച്ചു കൊണ്ട് ആക്രോശിക്കുകയും പ്രാര്‍ത്ഥന...
നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി സൂര്യന്റെ ബാഹ്യ പരിതസ്ഥിതിയില്‍ ഒരു വലിയ ദ്വാരം കണ്ടെത്തി.ഇത് ‘കൊറോണല്‍ ഹോള്‍’ എന്നറിയപ്പെടുന്നു. സൂര്യന്റെ തെക്കന്‍ അര്‍ദ്ധഗോളത്തിലെ കൊറോണയിലെ ദ്വാരം കണ്ടെത്തിയിരിക്കുന്ന ഭാഗത്തെ താപനില 1.1 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ്...
ട്രംപ് ഭരണകാലത്താണ് യാത്രാനിരോധനം തുടങ്ങിവച്ചതെങ്കിലും ബൈഡന് ഭരണകൂടം കൂടുതല്‍ രാജ്യങ്ങളെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രാജ്യാന്തര സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ വാക്സിനേഷന് സ്വീകരിച്ചതിന്റെ തെളിവും കോവിഡ് പരിശോധനാ നെഗറ്റീവ് ഫലവുമാണ് യുഎസ്സിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡമായി നിയമിച്ചിരിക്കുന്നത്....
കുമ്പനാട്: സഭാനേതൃത്വത്തിന് എതിരെ സോഷ്യൽ മീഡിയയിൽ കൂടി നടത്തുന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഐ.പി.സി ജനറൽ കൗൺസിൽ.ഐ.പി.സിയുടെ ലോഗോയും പേരും ഉപയോഗിച്ചുള്ള ഗ്രൂപ്പുകൾ പാടില്ലെന്ന് ആഴ്ചകൾക്ക് മുൻപ് അറിയിപ്പുണ്ടായതിനു പിന്നാലെയാണ് ഈ...
ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍...