കൊട്ടാരക്കര: കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. 2022-25 വർഷങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം മാർച്ച് 27 ഞായർ വൈകിട്ട് 5:30 മുതൽ 8:30 വരെ ബേർശേബ ഗ്രൗണ്ടിൽ വെച്ച്...
വാർത്ത ഷൈജു തോമസ് ഞാറയ്ക്കൽ മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്വന്ഷന് മാര്‍ച്ച് 24 വ്യാഴം മുതല്‍ 26 ശനിയാഴ്ച വരെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനമായ മുളക്കുഴ...
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ മൂന്ന് ആഴ്ചകൾക്കിടയിൽ മൂന്ന് ക്രൈസ്തവ പെൺകുട്ടികൾ നിർബന്ധിത വിവാഹത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകലിന് ഇരയായതായി റിപ്പോര്‍ട്ട്. ഏഷ്യന്യൂസാണ് അടുത്തടുത്ത് നടന്ന വിവിധ സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെറാബ് എന്ന പെൺകുട്ടിയെ ആയിരത്തിഇരുന്നൂറോളം...
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനം ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണമാണ് ഒഴിവാക്കുന്നത്. ആള്‍ക്കൂട്ടം, കൊറോണ നിയന്ത്രണ ലംഘനം എന്നിവയ്ക്കും കേസ്...
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ വാര്‍ഷിക ജനറല്‍ ബോഡിമീറ്റിംഗ് മാര്‍ച്ച് 6 ന് ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ കൂടി.2022 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജേക്കബ് മാത്യൂ, ഇമ്മാനുവേല്‍ ഏ ജി ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററും,ഏജി...
ഐപിസി എരുമേലി സെന്റർ സംയുക്ത സഭായോഗംവും ആരാധനയും. Pr M. S ജോൺ ടെക്സാസ് മുഖ്യ പ്രഭാഷകൻ.2022മാർച്ച് 27ന് എരുമേലി റൊട്ടറി ക്ലബ്ബിൽ സെന്ററിന്റെ സംയുക്ത സഭായോഗം നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ തോമസ് മാത്യു...
കൺവൻഷനുകൾ ഏകദിന സമ്മേളനങ്ങൾ, സെമിനാറുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈ സംഘടന പ്രവർത്തിക്കുന്നു. ഹൂസ്റ്റണിലുള്ള ഇന്ത്യ പെന്തെക്കോസ്തു ദൈവ സഭകളുടെ ഐക്യകൂട്ടായ്മയായ ഐ.പി.സി. ഹൂസ്റ്റൺ ഫെലോഷിപ്പനു 2022ലെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ.ഷാജി...
സംസ്ഥാനത്ത് വയോജന ക്ഷേമ രംഗത്ത് മികച്ച മാതൃക കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള 2021 ലെ പുരസ്കാരം ഗിൽഗാൽ ആശ്വാസ ഭവന് ലഭിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദുവാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ 21 വർഷമായി...
വിശ്വാസമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ആത്മീക പാതയിൽ അടിയുറച്ച് നിന്ന് മലയാളി മണ്ണിൽ ഉയിർ കൊണ്ട് ഉലകമെമ്പാടും പടർന്ന് പന്തലിച്ച പെന്തക്കോസ്ത് മഹാ പ്രസ്ഥാനം കേസുകളിൽ കുടുങ്ങി വലയുകയാണെന്ന സത്യം ഇനി മറച്ചു വച്ചിട്ട് കാര്യമൊന്നുമില്ല” കാട്ടിലെ തടി...
വാർത്ത: നിബു വെള്ളവന്താനം ന്യുയോർക്ക്: ഐ.പി.സി ഫാമിലികോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത്...