ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ ബ്ലാക്ക് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിന് പവല്‍ ഓര്‍മ്മയായി. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലും 21-ന്റെ ആദ്യ വര്‍ഷങ്ങളിലും അമേരിക്കന്‍ വിദേശനയം രൂപപ്പെടുത്താന്‍ സഹായിച്ച...
ബംഗളൂരു: മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതായി ആരോപിച്ച് കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത് സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന. ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്രംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ ആരാധനാലയത്തിൽ കയറി ഭജന നടത്തിയത്....
പ്രസിദ്ധനും പ്രതിഭാശാലിയുമായ ചിത്രകാരനായിരുന്നുജോൺ റസ്കിൻ (John Ruskin). ഒരിക്കൽ സുഹൃത്തായ ഒരു സ്ത്രീ വിലയേറിയ ഒരു തുവാലയും ആയി അദ്ദേഹത്തിന്റെഅടുത്തെത്തി. പക്ഷേ മായ്ക്കാനാവാത്ത നിലയിൽ മഷി വീണ് ആ തുവാല വികൃതമായിരുന്നു. ആ സ്ത്രീ വളരെ...
കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ് പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം പട്ടണത്തിലെ വിവിധ ഭവനങ്ങളിൽ സംസ്ഥാന പി വൈ...
വാഷിംഗ്ടണ്‍ ഡിസി: ആഗോള ഉച്ചകോടിക്കായി യൂറോപ്പിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഒടുവില്‍ സ്ഥിരീകരണം. 29 നാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. കോവിഡ്19, കാലാവസ്ഥാ വ്യതിയാനം, അശരണര്‍ക്കുള്ള പരിചരണം...
പോര്‍ട് ഓഫ് പ്രിന്‍സ്:കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ അമേരികന്‍ മിഷനറിമാരെ തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്. 17 അമേരികന്‍ ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായാണ് റിപോര്‍ട്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന വാര്‍ത്ത വിദേശ മാധ്യമമാണ് സ്ഥിരീകരിച്ചത്.ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ കരീബിയന്‍...
തിരുവനന്തപുരം; കോവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങൾക്ക് പുറമേയാണിത്. മന്ത്രിസഭാ യോഗത്തിലാണ് തിരുമാനം കൈക്കൊണ്ടത്.മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു...
ഐപിസി എരുമേലി സെന്ററിൽ 34-ാo മൈൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ നിബു ജോസഫിന്റെ വീടും സ്ഥലവും പൂർണ്ണമായി ഒലിച്ചുപോയി. പാസ്റ്ററും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഗവണ്മെന്റ് സ്കൂൾ ക്യാമ്പിലേക്ക് മാറി. ഉടുവസ്ത്രമൊഴികെ ബാക്കിയെല്ലാം നഷ്ട്ടപെട്ടു. മുണ്ടക്കയം...
വാരണാസി: ഭാരതത്തില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ ബജ്രംഗ്ദളിന്റേ അതിക്രമം. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം കന്യാസ്ത്രീകളും, സ്ത്രീകളും ഉള്‍പ്പെടെ ക്രൈസ്തവര്‍ അവഹേളിക്കപ്പെട്ട രണ്ട് സംഭവങ്ങളാണ്...
ന്യൂഡൽഹി : കുട്ടികൾക്കും പ്രതിരോധവാക്സിൻ നൽകാൻ അനുമതി നൽകി. തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധവാക്സിനായ കൊവാക്സിൻ നൽകുന്നതിനാണ് അനുമതി നൽകിയത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്.രണ്ട് മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് വാക്സിൻ നൽകുക. കുട്ടികൾക്ക് വാക്സിൻ...