യേശുക്രിസ്തുവിന്റെ അന്ത്യകല്‍പ്പനയാണ് സുവിശേഷം അറിയിക്കുക എന്നുള്ളത്. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവിന്‍(മത്താ28:19,20)എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെ...
ഇസ്രായേലും ഹാമാസും തമ്മില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്ര സംഭവങ്ങള്‍ വിവരിച്ച് ദീപിക ദിനപത്രത്തില്‍ വന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന യഹൂദര്‍ക്ക് അവരുടെ പിതൃദേശത്ത് ജീവിക്കുവാനുള്ള അവകാശംപോലെ തന്നെ പവിത്രമാണ് പലസ്തീനികളുടെ അവകാശമെന്നും...
വത്തിക്കാൻ സിറ്റി: താലിബാന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ് മാർപാപ്പയോട് സഹായം തേടിയുള്ള അഫ്ഗാനിലെ ക്രൈസ്തവ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഇറ്റാലിയന്‍ സന്നദ്ധ സംഘടന കുടുംബത്തെ ഇറ്റലിയിലെത്തിച്ചതായി റിപ്പോര്‍ട്ട്. റോമിൽ ജീവിക്കുന്ന...
ജയസൂര്യ മുഖ്യവേഷത്തിലെ ത്തുന്ന നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി. ചിത്രം മതനിന്ദ പടർത്തുമെന്ന് കാണിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ആണ് പരാതി നൽകിയത്. ചിത്രം ക്രിസ്ത്യൻ മത വിശ്വാസികളുടെ വിശ്വാസത്തെവ്രണപ്പെടുത്തുമെന്നും...
കിളിമഞ്ചാരോ: കഠിനമായ ശൈത്യത്തേയും, ഹിമപാതം പോലെയുള്ള അപകടങ്ങളേയും വകവെക്കാതെ ആഫ്രിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയതും അപകടമേറിയതുമായ കൊടുമുടികളിലൊന്നായ ടാന്‍സാനിയായിലെ കിളിമഞ്ചാരോ കൊടുമുടിയില്‍ നിന്നും പ്രോലൈഫ് പ്രവര്‍ത്തകരുടെ ജീവ സന്ദേശം. “ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഓര്‍മ്മിക്കുക” എന്ന...
സിഡ്നി: വാര്‍ത്ത അവതരണത്തിനിടെ തലകീഴായ കുരിശും കറുത്ത വസ്ത്രവും ധരിച്ചു സാത്താന് സേവകര്‍ നടത്തുന്ന ബ്ലാക്ക് മാസിന്റെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തത് വിവാദത്തില്‍. ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്ന പേരിൽ അറിയപ്പെടുന്ന എബിസി ടിവിയിലാണ് ഇത്...
പാസ്റ്റര്‍ ഷിബു തോമസ്, ഒക്കലഹോമ “ നീ സഹിപ്പാനുള്ളത് പേടിക്കേണ്ട; നിങ്ങളെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളില്‍ ചിലരെ തടവിലാക്കുവാന്‍ പോകുന്നു. പത്ത് ദിവസം നിങ്ങള്‍ ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു...
ഓണത്തോടനുബന്ധിച്ച തിരക്കും ഇളവുകളും സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായേക്കുമെന്ന് വിദഗദ്ദര്‍. കോവിഡ് വ്യാപനം വലിയ തോതിലാകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. പ്രതിദിന കേസുകള്‍ 40,000 ത്തിന് മുകളിലെത്തിയാല്‍ പോലും അതിശയിക്കേണ്ടതില്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റിംഗ് വലിയ...
ന്യൂയോർക്ക്, : ഹെൻറി ചുഴലിക്കാറ്റ് റോഡ് ഐലൻഡിലെ വെസ്റ്റർലിക്ക് സമീപം 60 മൈൽ വേഗതയിൽ വീശിയതോടെ ആയിരക്കണക്കിന് ആളുകൾ വൈദ്യുതിയില്ലാതെ വലയുന്നു. കണക്റ്റിക്കട്ട്, റോഡ് ഐലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഹാംപ്ടൺസിലേക്കും ചുഴലിക്കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പ് നൽകി. ...
കാബൂള്കരാര് പ്രകാരം നല്കിയ സമയപരിധിക്കുള്ളില്‍ അഫ്ഗാനിസ്ഥാന് വിടണമെന്ന് അമേരിക്കയ്ക്ക് താലിബാന്റെ അന്ത്യശാസനം. ആഗസ്ത് 31-നകം സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്. ആളുകളെ ഒഴിപ്പിക്കുന്നതിന് അമേരിക്കയോ ബ്രിട്ടനോ സമയം അധികമായി ചോദിച്ചാല്‍ ഇല്ലെന്നാകും മറുപടി....