Connect with us

Boban Cleetus

കൊല്ലം ജില്ലയില്‍ ചവറയ്ക്കടുത്ത് മേനാംപള്ളിയില്‍ എബനേസര്‍ വില്ലയില്‍ ക്ലീറ്റസിന്‍റെയും ആഗ്നസിന്‍റെയും രണ്ടാമത്തെ പുത്രന്‍ . പത്തനാപുരത്തെ ഉമ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കല്‍ സെമിനാരിയില്‍ വേദപഠനത്തിന് ശേഷം ഐ.പി.സി യിലെ ഒരുശുശ്രൂഷകനായി തുടരുന്നു. പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്നു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനാണ്‌. ഭാര്യ മഞ്ജു ,കര്‍തൃ ശുശ്രുഷയില്‍ തുടരുന്നു. മക്കള്‍: അക്സ, അബിയ.

Stories By Boban Cleetus

Copyright © 2021 | Faith Track Media