അന്തരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെയും മക്കളുടെയും സംസ്കാരം ബുധനാഴ്ച അണക്കരയിൽ. പൊതുദർശനം നാളെ കുമ്പനാട്.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, റാന്നി വെസ്റ്റ് സെന്ററിൽ, പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ വി. എം. ചാണ്ടി...
കുമ്പനാട്: ഐ.പി.സി സംസ്ഥാന ഇലക്ഷൻ പ്രചരണം ശക്തമാകുന്നു. മൂന്ന് പാനലുകൾ പ്രചരണ രംഗത്ത് മത്സരിച്ച് പോരാടുകയാണ്. വ്യത്യസ്തതയാർന്ന പ്രവർത്തന പദ്ധതികൾ നടപ്പിലാക്കും എന്ന് പ്രചരിപ്പിക്കുന്നതിൽ എല്ലാവരും മുന്നിലാണ്.വാഗ്ദാനങ്ങൾ വാക്കിൽ മാത്രം ഒതുക്കി കഴിഞ്ഞ കാലഘട്ടങ്ങളെ പോലെയാകുമോ...
കുമ്പനാട്: ഐ .പി.സി യുടെ ഐഡി കാർഡ് ഉള്ള ശുശ്രൂഷകന്മാർ എല്ലാവരും വോട്ട് അവകാശം ഉള്ളവരാണ് പ്രതിനിധി ലിസ്റ്റിൽ പേര് വേണമെന്ന് നിർബന്ധമില്ല എന്നും ഇവർ സഭാപ്രതിനിധികളല്ല ശുശ്രൂഷകന്മാർ ആണെന്നും ആക്ടിങ്ങ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ...
കുമ്പനാട്: ഓഗസ്റ്റ് 2 ന് ആരംഭിക്കുന്ന ഐ. പി.സി കേരള സ്റ്റേറ്റ് തിരഞ്ഞെടുപ്പിൻ്റെ ഫൈനൽ വോട്ടേഴ്സ് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നു. അതേ തുടർന്ന് വ്യാപകമായ പരാതി ഉയർന്നു വരുന്ന സാഹചര്യത്തിൽ പരാതി പരിഹരിക്കപ്പെടുന്നതിന്...
വാർത്ത:ബ്രദർ ജോൺസൺ സി.ജി (പുനലൂർ) വെട്ടിയാർ: 23-)മത് ഒ.പി.എ കുടുംബ സംഗമം 25 ശനിയാഴ്ച വെട്ടിയാർ ഒ.പി.എ കോംപ്ലക്സിൽ വച്ച് നടത്തപ്പെടും.രാവിലെ 9.30 മുതൽ 1.00 മണി വരെ നടക്കുന്ന സംഗമത്തിൽ ഒ.പി. എ മുൻ...
വാർത്ത: ജോൺ മാത്യൂ ഉദയ്പൂർ രാജസ്ഥാൻ ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ...
ലാഹോര്‍: വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള കെട്ടിച്ചമച്ച കേസിന്റെ പേരില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാനി ക്രൈസ്തവ വിശ്വാസിക്ക് മൂന്ന് വര്‍ഷങ്ങള്‍ക്കൊടുവില്‍ ജാമ്യം. വ്യാജ മത നിന്ദയുടെ പേരില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സ്റ്റീഫന്‍ മസിയ്ക്കാണ് ഇക്കഴിഞ്ഞ...
അബൂജ: ഇന്നലെ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന വെടിവെയ്പ്പില്‍ അന്‍പതോളം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയ്ക്കെതിരെ വ്യാപക...
ഐപിസി എരുമേലി സെന്റർ പി.വൈ.പി.എ കുട്ടികൾക്കായി 50 ബാഗുകളും 500 ബുക്കുകളും വിതരണം ചെയ്യിതു. വിതരണം ഉത്ഘാടനം PR തോമസ് മാത്യു ചാരുവേലി നിർവഹിച്ചു. PR ഷിജുമാത്യു, PR വിൽസൺ k നേതൃത്വം നൽകി. സ്പോൺസർ...
റാന്നി: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ റാന്നി വെസ്റ്റ് സെന്റർ 98 – )മത് കൺവെൻഷൻ 2022 മെയ് 26 മുതൽ 29 വരെ ഐ പി സി താബോർ നെല്ലിക്കാമൺ ഓഡിറ്റോറിയത്തിൽ നടന്നു.പാസ്റ്റർ സി.സി ഏബ്രഹാം...