വൺ റുപ്പി ചലഞ്ച് ഏറ്റെടുത്ത് തിരുവനന്തപുരം മേഖല സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ്...
കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും. ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 വ്യാഴം മുതൽ...
യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ , ഷിബു വി. സാം ജനറൽ കോഡിനേറ്റർ , ഡോ. സണ്ണി ആൻഡ്രൂസ് സെക്രട്ടറി, വിനോദ് നൈനാൻ ട്രഷറാർ . കുവൈറ്റിലെ പതിനെട്ട്...
സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ ഫെബ്രു. 4 ന് കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും മാർച്ച്...
ഇപ്പോൾ കെന്റക്കിയിൽ നടക്കുന്നത് രാജ്യവ്യാപകമായി പടരേണ്ടതുണ്ട്*ജെ. ലീ ഗ്രേഡി.2023 ഫെബ്രുവരി 8 ബുധനാഴ്ച. ആസ്ബറി യൂണിവേഴ്സിറ്റിയിൽ രാവിലെ 10 മണിക്ക് നടന്ന ചാപ്പൽ സർവ്വീസിൽ അസ്വാഭാവികമായി ഒന്നുമില്ലായിരുന്നു. അതിഥി പ്രസംഗകനായ സാക് മീർക്രീബ്സ്, റോമാലേഖനം 12-ൽ...
നിലയ്ക്കാത്ത ആത്മ പകർച്ച ദിവസങ്ങളായി തുടരുന്നു അമേരിക്കയിലെ കെൻറ്റക്കിൽ ആസ്ബെറി യൂണിവേഴ്സിറ്റിയിൽഅമേരിക്കയിലെ കെൻറ്റക്കി സംസ്ഥാനത്തിലുള്ള ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 8 ബുധനാഴ്ച്ച മുതൽ പരിശുദ്ധാത്മാവിന്റെ അതിശക്തമായ ആത്മസാന്നിധ്യത്തിന്റെ കവിഞ്ഞൊഴുക്ക്. അമേരിക്ക വീണ്ടും ജീവനുള്ള സത്യ...
ക്രൈസ്തവ ആരാധനാലയംഅഗ്നിയ്ക്കിരയാക്കി.നർമ്മദാപുരം: മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ ഒരു കൂട്ടം അക്രമികള്ക്രൈസ്തവആരാധനാലയം അഗ്നിയ്ക്കിരയാക്കി. നർമ്മദാപുരംജില്ലയിലെഗോത്രവർഗആധിപത്യമുള്ളസുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തിലെക്രിസ്ത്യൻ പ്രാർത്ഥനാലയത്തിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളുംഅക്രമത്തില് കത്തി നശിച്ചു. ചുവരിൽ ‘റാം’ എന്ന് എഴുതിയതും നാട്ടുകാർകണ്ടെത്തി. ജില്ലആസ്ഥാനത്ത്...
(അനീഷ് വലിയപറമ്പിൽ-മീഡിയ കോർഡിനേറ്റർ) കൊൽക്കത്ത: ഈ കാലഘട്ടത്തിൽ ദൈവീക നിയോഗങ്ങൾ നാം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ക്രിസ്തീയ ജീവിതം വിജയകരമായി മുമ്പോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്ന് ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ ഓവർസിയർ റവ. ബെന്നി ജോൺ...
കുമ്പനാട്:പി.വൈ.പി.എ സംസ്ഥന ഇലക്ഷൻ ഏപ്രീൽ 3 ന് കുമ്പനാട് വെച്ച്ഇന്ന് കൂടിയ സംസ്ഥന പി.വൈ.പി.എ തീരുമാനിച്ച്.ഇലക്ഷൻ കമ്മീഷണറായി ഐ.പി.സി സംസ്ഥന ജോ. സെക്രട്ടറി ബ്രദർ ജെയ്സ് ജോർജ്ജ്.
ആയൂർ: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ആയൂർ സെന്റർ 32 -ാമത് വാർഷിക കൺവെൻഷൻ 2023 ഏപ്രിൽ 6 മുതൽ 9 വരെ ഐ.പി.സി ഏബനേസർ വാളകം വെസ്റ്റ് സഭയ്ക്കു സമീപം ഉള്ള ഗ്രൗണ്ടിൽ നടക്കും. എല്ലാ...