ആയിരങ്ങളെ അണിനിരത്തിപി സി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ റാലി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റു പടിക്കലേക്കു നിങ്ങുന്നു.മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം. തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളുടെ പൊതുവേദിയായ...
കോഴിക്കോട്: മണിപ്പൂരില്‍ കലാപകാരികള്‍ ആദ്യം ലക്ഷ്യമിട്ടത് മുസ്ലീങ്ങളെ ആയിരുന്നെന്നും പിന്നീടാണ് ക്രിസ്ത്യാനികളിലേക്ക് തിരിഞ്ഞത് എന്നും ഫാദര്‍ ജോണ്സണ് തേക്കടയേല്‍. മണിപ്പൂര്‍ സമാധാന ദൗത്യവുമായി പോയ ആളാണ് മണിപ്പൂര്‍ ഇയു ഫോറം ചെയര്‍മാനായി ജോണ്സണ് തേക്കടയേല്‍. മീഡിയ...
ഗുവാഹത്തി: മണിപ്പൂരിൽ ആക്രമികൾ നഗ്നയാക്കി നടത്തിച്ച യുവതികളിലൊരാൾ മുൻ സൈനികന്റെ ഭാര്യയെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അക്രമത്തിനിരയായ 42കാരിയാണ് കർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യ. സുബേദാറായിട്ടാണ് ഇദ്ദേഹം സൈന്യത്തിൽ...
വാർത്ത:സന്ദീപ് വിളമ്പുകണ്ടം കാസർഗോഡ്: ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന ‘വൺ റുപ്പി ചലഞ്ച്’ ബോക്സ് വിതരണം കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നടന്നു. വിതരണോദ്ഘാടനം സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി...
കേരള മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തിൽ തിരുവനന്തപുരത്തു വെച്ചു നടന്ന അനുസ്മരണത്തിൽ ഐപിസി കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ചു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി തോമസും, ഐപിസി കേരള സ്റ്റേറ്റ്...
ഫ്ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന് 23 -മത് വാര്‍ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ലേക്ക് ലാന്റ് എബനേസര്‍ ഐ.പി.സി ചര്‍ച്ചില്‍ (5935...
ഇന്ത്യയിൽ പീഡനം അനുഭവിക്കുന്ന ക്രിസ്തു മത വിശ്വാസികൾക്കു വേണ്ടി ശബ്ദമുയർത്താൻ അമേരിക്കൻ ക്രിസ്ത്യാനികളെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (FIACONA) ആഹ്വാനം ചെയ്തു. ഈ വിഷയത്തിൽ സംഘടിപ്പിക്കുന്ന വെബ്ബിനാറിൽ മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ...
തിരുവല്ല : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പെന്തെക്കോസ്ത് യുവജന സംഘടനയുടെ (പി.വൈ.പി.എ.) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവല്ല നഗരസഭാ ഓപ്പൺ സ്റ്റേജിൽ മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകദിന ഉപവാസ പ്രാർത്ഥനയും,...
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് നെതന്യാഹുവിനെ ആശുപത്രിയില്‍ എത്തിച്ചത്.നിര്‍ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്....
പുനലൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.02/04/2023 ഞായറാഴ്ച ഉച്ചയ്ക്ക് 3.00 ന് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ ചെമ്മന്തൂർ ഐ.പി.സി കർമ്മേൽ സഭാഹാളിൽ കൂടിയ ജനറൽ ബോഡിയിൽ...