പുനലൂർ സെൻറർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ നടന്ന സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് അനുഗ്രഹീത സമാപ്തി. പുനലൂർ നെല്ലിപ്പള്ളി ഐ.പി.സി സഭയിൽ സെൻറർ പി.വൈ.പി.എ പ്രസിഡൻ്റ് പാസ്റ്റർ ബോബൻ ക്ലീറ്റസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...
പി.വൈ.പി.എ അംഗം ബിറ്റോ ജോജിക്ക് സുവർണ്ണ നേട്ടം…..❤ഐ. പി.സി കാണിച്ചുകുളം സഭയിലെ അംഗവും ജോജി – സോണി ദമ്പതികളുടെ മകനുമായ ബിറ്റോ ജോജി സംസ്ഥാന യൂത്ത് അത്റ്റിക് മീറ്റിൽ ട്രിപ്പിൽ ജംപിൽ സ്വർണ്ണമണിഞ്ഞു. അണ്ടർ -18...
കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതിഅനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും ഹൈക്കോടതി നിര്‍ദേശിച്ചു. മലപ്പുറത്തെ നൂറുള്‍ ഇസ്ലാം സാസ്കാരിക സംഘം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായകമായ ഉത്തരവ്. മലപ്പുറം...
വാഷിംഗ്ടണ്‍ ഡി.സി: മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘മദർ തെരേസ: നോ ഗ്രേറ്റർ ലവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ മൂന്നാം തീയതിയും, നാലാം തീയതിയും അമേരിക്കയിലെ 960...
ഐ പി സി കേരള സ്റ്റേറ്റ് ഇലക്ഷൻ്റെ Tubulation sheet എന്ന നിലയിൽ പ്രചരിക്കുന്നത് ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ടത് അല്ല .ആരോ സ്വയം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതാണ് എന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.ഇന്ന് വൈകിട്ട് ഔദ്യോഗിക...
പെന്തെക്കോസ്ത് യുവജന സംഘടനയുടെ (PYPA) പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: വീണാ ജോർജ് കുമ്പനാട് സെന്റർ PYPA യുടെ പ്രവർത്തനോദ്ഘാടന സമ്മേളനത്തിന് അനുഗ്രഹ സമാപ്തി; ജനപങ്കാളിത്തവും, ആത്മനിറവിലുള്ള ആരാധനയും അനുഗ്രഹമായി കുമ്പനാട് : കുമ്പനാട് സെന്റർ പി വൈ...
ചോ:എന്തിനാണ് മത്സര രംഗത്ത് നിലയുറപ്പിച്ചത്ഉ: സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക്.ഐപിസി പ്രസ്ഥാനത്തിൻ്റെയും സഭയുടെയും സമഗ്രമായ വളർച്ചയ്ക്കും (Holistic Development)വികസനത്തിനും വേണ്ടി. ചോ: ഐ.പി.സിയുടെ ഭാവി വളർച്ചയ്ക്കുള്ള സ്വപ്നംഉ: ഐ പി സി യ്ക്ക് പ്രൗഢമായ ആത്മീയ...
അന്തരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെയും മക്കളുടെയും സംസ്കാരം ബുധനാഴ്ച അണക്കരയിൽ. പൊതുദർശനം നാളെ കുമ്പനാട്.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, റാന്നി വെസ്റ്റ് സെന്ററിൽ, പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ വി. എം. ചാണ്ടി...
കുമ്പനാട്: ഐ.പി.സി സംസ്ഥാന ഇലക്ഷൻ പ്രചരണം ശക്തമാകുന്നു. മൂന്ന് പാനലുകൾ പ്രചരണ രംഗത്ത് മത്സരിച്ച് പോരാടുകയാണ്. വ്യത്യസ്തതയാർന്ന പ്രവർത്തന പദ്ധതികൾ നടപ്പിലാക്കും എന്ന് പ്രചരിപ്പിക്കുന്നതിൽ എല്ലാവരും മുന്നിലാണ്.വാഗ്ദാനങ്ങൾ വാക്കിൽ മാത്രം ഒതുക്കി കഴിഞ്ഞ കാലഘട്ടങ്ങളെ പോലെയാകുമോ...
വാർത്ത: സജി മേത്താനം പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് പഞ്ചായത്ത് 7- വാർഡിൽ നിന്നും LDF സ്ഥാനാർഥിയായി മത്സരിച്ച പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം . ഈ ജില്ലയിൽ IPC സഭാ ശുശ്രൂഷകനായി ജയിച്ച...