നിലമ്പൂർ :പെന്തക്കോസ്ത് ദൈവസഭ റിവൈവൽ സെന്റർ സഭാഗവും മുൻ പ്രധാനാദ്ധ്യാപകനുമായ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി. സംസ്കാര ശുശ്രൂക്ഷ ജനുവരി 2 ന് രാവിലെ 9 ന് കൊട്ടുപാറയിലെ ഭവനത്തിലാരംഭിച്ച് നിലമ്പൂർ സഭ സെമിത്തേരിയിൽ...
കൊട്ടാരക്കര: അറുപത്തിരണ്ടാം ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ജനുവരി 4 മുതൽ ആരംഭിക്കുകയാണ് സാധാരണ നടന്നുവരുന്നതിൽനിന്ന് വ്യത്യസ്തമായ വിപുലമായ ക്രമീകരണങ്ങളാണ് കൺവെൻഷനിൽ ചെയ്തുവരുന്നത് .സാധാരണയായി ഇട യോഗങ്ങളിൽ ഉച്ച ഭക്ഷണം കൊടുക്കുക പതിവായിരുന്നു എന്നാൽ ഇപ്രാവശ്യം...
കുണ്ടറ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്ററിൻ്റെ 20-ാമത് വാർഷിക കൺവൻഷൻ ഡിസംബർ 22 വ്യാഴം മുതൽ 25 ഞായർ വരെ കുണ്ടറ ആറുമുറിക്കട മേലേതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വി....
‘അറിയപ്പെടാത്ത പാസ്റ്റർ ടി. ജി.ഉമ്മൻ ‘ സൂംകോൺഫറൻസ് നാളെ ഡിസം. 20ന് വൈകിട്ട് 6.45 മുതൽകോട്ടയം: ഇന്ത്യയിലെ പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നടന്ന പ്രസിദ്ധരായ ദൈവവേലക്കാരെ കുറിച്ചുള്ള ചരിത്രങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘പ്രഭ...
കൊട്ടാരക്കര : റോയൽ നഗർ പാളക്കോണത്ത് വീട്ടിൽ പരേതനായ എം.കെ.ശാമുവേലിൻ്റെ മകൻ രാജസ്ഥാൻ കാംക്രോളി ഫിൽദൽഫിയ ഫെലോഷിപ്പ് ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.എസ്.ഫിലിപ്പിന്റെ സഹധർമ്മിണി സൂസമ്മ ഫിലിപ്പ് (അമ്മിണി -72) രാജസ്ഥാനിൽ വച്ച് കർത്തൃസന്നിധിയിൽ...
വയനാട്: ഇരിട്ടി അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗം പരേതനായ മുൻ സൈനികൻ എടൂർ നെല്ലിക്കാലായിൽ എൻ.എ. ചെറിയാൻ്റെ ഭാര്യ അമ്മിണി ചെറിയാൻ (84) നിര്യാതയായി.സംസ്കാരം ഡിസംബർ 13 ചൊവ്വാഴ്ച രാവിലെ 9 ന് കൽപ്പറ്റ...
പുനലൂർ: ഐ.പി. സി പുനലൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. സെൻ്റർ മിനിസ്റ്റർ *പാസ്റ്റർ ജോസ് കെ ഏബ്രഹാം* ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ *മനോജ് കുഴിക്കാല ,അനീഷ് കൊല്ലം*...
ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ...
കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല് നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡയറക്ടർ പാസ്റ്റർ ജോസ്...
ദുബൈ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് എൻ.എ.ഐ.സി അറിയിച്ചു. എന്നാൽ, റസിഡന്റ് വിസക്കാർക്ക്...