വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ) കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലയുടെ അടുത്ത കൺവൻഷൻ ജനുവരി 4 മുതൽ 8വരെ ഐപിസി ബേർ-ശേബ ഗ്രൗണ്ടിൽ വച്ച് നടക്കും. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും എല്ലാദിവസവും...
ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ 2022 ഒക്ടോബർ 28മുതൽ 30 വരെ ഡൽഹിയിലെ അംബേദ്കർ ഭവനിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ.പാ. ഷാജി ദാനിയേൽ 28 ന് നടക്കുന്ന പൊതു...
വാർത്ത: ജോൺ മാത്യു ഉദയ്പുർ ഉദയ്പുർ: ജില്ലയിലെ പാനർവ്വക്ക് അടുത്തുള്ള ആന്ദ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുമായി അനുബന്ധം) ആഭിമുഖ്യത്തിൽ മുപ്പത്തി മൂന്നാമത് അറാവലി കൺവെൻഷൻ...
നന്നായി ശുശ്രൂഷിച്ച പാസ്റ്റർക്കും ലോക്കൽ സഭകളിൽ മികച്ച പ്രവർത്തനം നടത്തിയ സെക്രട്ടറിക്കും ട്രഷറർക്കും ഐപിസി കുറവിലങ്ങാട് സെന്റർ ഏർപ്പെടുത്തിയ പാ രിതോഷികങ്ങൾ വിതരണം ചെയ്തു. മികച്ച പാസ്റ്ററായി ഇറുമ്പയം സഭാ ശുശ്രൂഷകൻ ഹാൻസൺ TP യും...
ഇന്ത്യ പെന്തകോസ്ത് ദൈവസഭ മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ട് പി. വൈ.പി.എ 2022-25 വർഷത്തെ പ്രവർത്തനോദ്ഘാടനം 2022 സെപ്റ്റംബർ 18 ഞായർ വൈകിട്ട് 4ന് ഐ പി സി ഏബനേസർ വഴുവാടി യിൽ വെച്ച് നടത്തപെട്ടുഡിസ്ട്രിക്ട് പി.വൈ.പി.എ...
കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സണ്‍ഡേസ്കൂള്‍സ് അസോസിയേഷന് മേഖല പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസും (തിരുവല്ല) സെക്രട്ടറിയായി പി.പി.ജോണും (കുമ്പനാട്) തിരഞ്ഞെടുക്കപ്പെട്ടു. ബാബു വി.സിയാണ് (കറുകച്ചാല്‍) ട്രഷറര്‍. മറ്റു ഭാരവാഹികള്‍: പാസ്റ്റര്‍ ഏബ്രഹാം പി.ജോണ്‍...
കൊച്ചി: ക്രൈസ്തവ-ന്യൂനപക്ഷ രാഷ്ട്രീയം ചർച്ച ചെയ്യാൻ സഭയുടെ മേൽനോട്ട സംഘടന രൂപീകരിച്ചതോടെ കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക. പുതിയ സംഘടനയായ ഭാരതീയ ക്രൈസ്തവ സംഘ് (ബിഎസ്എസ്) എങ്ങനെ ഇടപെടുമെന്ന് പാർട്ടികൾ ഉറ്റുനോക്കുന്നു. കത്തോലിക്കാ സഭ...
ഹൂസ്റ്റൺ : ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് സഭയുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 23,24,25 തീയതികളിൽ (വെള്ളി, ശനി, ഞായർ ) നടത്തും. പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ സാം...
ബംഗലൂരു: മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി. ശക്തമായ എതിര്‍പ്പു വകവെയ്ക്കാതെ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന്...
ജെറുസലേം: പതിറ്റാണ്ടുകളായി വീട്ടില്‍ പ്രദര്‍ശനത്തിനുവെച്ചിരിന്ന 2,700 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിള്‍ കാലഘട്ടത്തിലെ അപൂര്‍വ്വ പാപ്പിറസ് ശകലം അതിന്റെ ഉടമസ്ഥരായ അമേരിക്കന്‍ കുടുംബം ഇസ്രായേലിന് കൈമാറി. ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റി (ഐ.എ.എ) വഴിയായിരുന്നു സംഭാവന. ഇതുപോലുള്ള മൂന്ന്...