Obituaries
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.

നിലമ്പൂർ :പെന്തക്കോസ്ത് ദൈവസഭ റിവൈവൽ സെന്റർ സഭാഗവും മുൻ പ്രധാനാദ്ധ്യാപകനുമായ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി. സംസ്കാര ശുശ്രൂക്ഷ ജനുവരി 2 ന് രാവിലെ 9 ന് കൊട്ടുപാറയിലെ ഭവനത്തിലാരംഭിച്ച് നിലമ്പൂർ സഭ സെമിത്തേരിയിൽ നടക്കും.
കേരളത്തിലെ ചരിത്രത്തിലാദ്യമായി കാലിക്കറ്റ് സർവകലാശാലയിൽ നിന്നും 72 മത്തെവയസിൽ മലയാള സാഹിത്യത്തിൽ ബി.എ.ഡിഗ്രിയും 76 മത്തെ വയസിൽ സാഹിത്യ മലയാളത്തിൽ എം.എ.ഡിഗ്രിയും നേടിയചരിത്രം സൃഷ്‌ടിച്ച അതുല്യൻ മാസ്റ്റർ പ്രതിഭയായി.
1939 ൽ തിരുവിതാംകൂറിലെ കുളത്തുപുഴയിൽ ആയിരുന്നു ജനനം . കരുളായി ദേവധാർ എൽ.പി സ്കൂളിൽ അദ്ധ്യാപകവ്യത്തി ആരംഭിച്ച ശാസ്തിയാർ യു.പി സ്കൂളിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ചത് . അനേകം വിദ്യാർത്ഥികളിൽ സ്വാധീനം ചെലുത്തിയ മികച്ച അധ്യാപകനും ശ്രദ്ധേയനായ സാമൂഹിക പ്രവർത്തകനും. കരുളായി ഗ്രാമ പഞ്ചായത്തിൽ വൃദ്ധജനങ്ങൾക്കായി പകൽ വീട് നിർമ്മിക്കുന്നതിനും ആയുർവേദ ആശുപത്രി നിർമ്മിക്കുന്നതിനും സ്വന്തസ്ഥലം യാതൊരു ഉപാധികളും കൂടാതെ അദ്ദേഹം വിട്ടുനൽകി മാതൃകയായി .
മലയാളം- അറബിയിലും അഗാധ പണ്ഡിതൻ ഉണ്ടായിരുന്നു.ഒരു ക്രിസ്തീയ പ്രഭാഷകനും എഴുത്തുകാരനും ആയിരുന്ന അദ്ദേഹം സാഹിത്യ സാക്ഷിഅപ്പോളോജിസ്റ്റിന്റെ ഒരു സജീവ പ്രവർത്തകൻകൂടി ആയിരുന്നു .
കരുളായി ദേവദാർ എൽ.പി സ്കൂളിൽ നിന്നും വിറമിച്ച കെ.ഒ. അമ്മിണി (പീച്ചി മാസ്റ്ററുടെയും പാസ്റ്റർ കെ.ഒ.തോമസിന്റെയും സഹോദരി) ഭാര്യയാണ് .മക്കൾ : സാംസൺ സോളമൻ (ഓസ്ട്രേലിയ) സെൽമൻ സോളമൻ- ഖാരീസ് മിനിസ്ട്രീസ് (ഓസ്ട്രേലിയ), ഫേബ (അദ്ധ്യാപിക, AHH സ്കൂൾ – പാറൽ മമ്പാട്ടു മൂല ). കരുളായി ദേവദാർ എൽ.പി സ്കൂളിൽ നിന്നും വിറമിച്ച കെ.ഒ. അമ്മിണി (പീച്ചി മാസ്റ്ററുടെയും പാസ്റ്റർ കെ.ഒ.തോമസിന്റെയും) ഭാര്യയാണ് .മക്കൾ : സാംസൺ സോളമൻ (ഓസ്ട്രേലിയ) സെൽമൻ സോളമൻ- ഖാരീസ് മിനിസ്ട്രീസ് (ഓസ്ട്രേലിയ), ഫേബ (അദ്ധ്യാപിക, AHH സ്കൂൾ – പാറൽ മമ്പാട്ടു മൂല ). കരുളായി ദേവദാർ എൽ.പി സ്കൂളിൽ നിന്നും വിറമിച്ച കെ.ഒ. അമ്മിണി (പീച്ചി മാസ്റ്ററുടെയും പാസ്റ്റർ കെ.ഒ.തോമസിന്റെയും) ഭാര്യയാണ് .മക്കൾ : സാംസൺ സോളമൻ (ഓസ്ട്രേലിയ) സെൽമൻ സോളമൻ- ഖാരീസ് മിനിസ്ട്രീസ് (ഓസ്ട്രേലിയ), ഫേബ (അദ്ധ്യാപിക, AHH സ്കൂൾ – പാറൽ മമ്പാട്ടു മൂല ).


Obituaries
പാസ്റ്റർ ഷാജി സോളമൻ്റെ പിതാവ് ശലോമൻ മത്തായി നിത്യതയിൽ;സംസ്കാര ശുശ്രുഷ ബുധനാഴ്ച്ച രാവിലെ 10ന്

ഐ.പി.സി പുനലൂർ സെന്റർ വൈസ് പ്രസിഡന്റ് ഷാജി സോളമൻ പാസ്റ്ററിന്റെ പ്രിയ പിതാവ് ശലോമൻ മത്തായി(77) നിത്യതയിൽ.
സംസ്കാര ശുശ്രുഷ
നാളെ (27 -09-2023) രാവിലെ 10 മണിയോടെ ഐ.പി.സി ഗിൽഗാൽ കോക്കാട് സഭയിൽ ആരംഭിച്ച് 2:30 ന് പ്ലാച്ചേരി സെമിത്തേരിൽ അടക്കം നടക്കുന്നതായിരിക്കും.
Obituaries
ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ബുധനാഴ്ച 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. 9 മണിക്ക് സഭ ഹോളിൽ പൊതുദർശ്ശനവും ശുശ്രൂഷയും നടക്കും. 12 മണിയ്ക്ക് കൊടുമൺ ഈസ്റ്റ് ബഥേൽ എജി ചർച്ച് നേതൃത്വത്തിൽ അടൂരുള്ള സെമിത്തേരിയിൽ വെച്ച് സംസ്കാരം നടക്കും. കൊടുമൺ ഏജി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ് പരേതനായ ഗീവർഗ്ഗീസ് എബ്രഹാം ഭാര്യ: അമ്മിണി.മക്കൾ: കുഞ്ഞുമോൻ എബ്രഹാം- ഗ്രേസി, സണ്ണി എബ്രഹാം – മോളമ്മ, സജി എബ്രഹാം-റീന, മിനി – സജി
Obituaries
പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല (ഐപിസി കുമ്പനാട് സെന്റർ സെക്രട്ടറി). മരുമക്കൾ: സി.സി.ചാക്കോ, സി.എ.ജോസഫ്, സൂസൻ തോമസ്.
-
Top News9 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking9 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking9 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking9 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Top News10 months ago
ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്
-
Breaking10 months ago
സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ തുടക്കം
-
Breaking9 months ago
അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10
-
Breaking10 months ago
അറിയപ്പെടാത്ത പാസ്റ്റർ ടി. ജി.ഉമ്മൻ സൂംകോൺഫറൻസ് നാളെ ഡിസം. 20ന്