Obituaries
അന്തരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെയും മക്കളുടെയും സംസ്കാരം ബുധനാഴ്ച

അന്തരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെയും മക്കളുടെയും സംസ്കാരം ബുധനാഴ്ച അണക്കരയിൽ. പൊതുദർശനം നാളെ കുമ്പനാട്.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, റാന്നി വെസ്റ്റ് സെന്ററിൽ, പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ വി. എം. ചാണ്ടി (48), മക്കളായ ഫേബ വി. ചാണ്ടി (24), ബ്ലെസ്സി വി. ചാണ്ടി (19) എന്നിവരുടെ സംസ്ക്കാരം, നാളെ (02/08/2022) രാവിലെ 8.00 മുതൽ 11.00 വരെ കുമ്പനാട് ബെഥെൽ സഭാ ഹാളിലും, ഉച്ചയ്ക്ക് 12.00 മുതൽ 2.00 വരെ റാന്നി, പൂവൻമല സഭാ ഹാളിലും പൊതുദർശനത്തിന് വെച്ച ശേഷം, തങ്ങളുടെ സ്വദേശമായ കുമളി അണക്കരയിലേക്ക് മൃതദേഹങ്ങൾ കൊണ്ടു പോകുന്നതുമാണ്. തുടർന്ന് (03/08/2022) ബുധനാഴ്ച രാവിലെ 8.00 മണിക്ക് അണക്കര സഭാ ഹാളിൽ ശുശ്രൂഷ ആരംഭിച്ച്, 12 മണിക്ക് അണക്കര ദൈവസഭാ സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് – പാസ്റ്റർ വൈ. റെജി, ഫോൺ – 9446911520, പാസ്റ്റർ സജി ജോർജ്, ഫോൺ – 9447171222, പാസ്റ്റർ സാകുട്ടി മാത്യു, ഫോൺ – 9947197324*


Obituaries
പാസ്റ്റർ ഷാജി സോളമൻ്റെ പിതാവ് ശലോമൻ മത്തായി നിത്യതയിൽ;സംസ്കാര ശുശ്രുഷ ബുധനാഴ്ച്ച രാവിലെ 10ന്

ഐ.പി.സി പുനലൂർ സെന്റർ വൈസ് പ്രസിഡന്റ് ഷാജി സോളമൻ പാസ്റ്ററിന്റെ പ്രിയ പിതാവ് ശലോമൻ മത്തായി(77) നിത്യതയിൽ.
സംസ്കാര ശുശ്രുഷ
നാളെ (27 -09-2023) രാവിലെ 10 മണിയോടെ ഐ.പി.സി ഗിൽഗാൽ കോക്കാട് സഭയിൽ ആരംഭിച്ച് 2:30 ന് പ്ലാച്ചേരി സെമിത്തേരിൽ അടക്കം നടക്കുന്നതായിരിക്കും.
Obituaries
ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ബുധനാഴ്ച 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. 9 മണിക്ക് സഭ ഹോളിൽ പൊതുദർശ്ശനവും ശുശ്രൂഷയും നടക്കും. 12 മണിയ്ക്ക് കൊടുമൺ ഈസ്റ്റ് ബഥേൽ എജി ചർച്ച് നേതൃത്വത്തിൽ അടൂരുള്ള സെമിത്തേരിയിൽ വെച്ച് സംസ്കാരം നടക്കും. കൊടുമൺ ഏജി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ് പരേതനായ ഗീവർഗ്ഗീസ് എബ്രഹാം ഭാര്യ: അമ്മിണി.മക്കൾ: കുഞ്ഞുമോൻ എബ്രഹാം- ഗ്രേസി, സണ്ണി എബ്രഹാം – മോളമ്മ, സജി എബ്രഹാം-റീന, മിനി – സജി
Obituaries
പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല (ഐപിസി കുമ്പനാട് സെന്റർ സെക്രട്ടറി). മരുമക്കൾ: സി.സി.ചാക്കോ, സി.എ.ജോസഫ്, സൂസൻ തോമസ്.
-
Top News11 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking11 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking11 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking11 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Obituaries11 months ago
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.
-
Breaking11 months ago
അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10
-
Breaking12 months ago
ഐ. പി. സി. കുണ്ടറ സെൻ്റർ 20-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking11 months ago
ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ജനുവരി 12 മുതല്‍