ചാത്തങ്കേരി: പെന്തക്കോസ്ത് ഐക്യപ്രവർത്തനങ്ങൾക്ക് ഉർജ്ജം പകർന്ന സമ്മേളനമായിരുന്നു ലൗഡേൽ ഹാളിൽ നടന്ന തിരുവല്ല വെസ്റ്റ് യു.പി.എഫ് കുടുംബസംഗമം.കാവുംഭാഗം, മേപ്രാൽ, വേങ്ങൽ, ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി ഭാഗങ്ങളിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളിലെയും പാസ്റ്റർമാരുടെയും കുടുംബങ്ങളുടെയും...
വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് ആറിന് സുവി.ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ ഗാനാലാപനങ്ങളോടെ തുടക്കമാകും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ മാത്യൂസ്...
നെടുമ്പ്രം: ഐപിസി ഗോസ്പൽ സെൻ്ററിലെ ഉപവാസ ഉണർവ് സമ്മേളനങ്ങൾ നാളെ (25) മുതൽ 27 വരെ 10.30നും 6നും സഭാ ഹാളിൽ നടക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിജു കെ.വർഗീസ്,...
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മേഖല സൺഡേസ്ക്കൂൾ ദിനമായി 2023 മെയ് 14 വേർതിരിച്ചു.സൺഡേസ്കൂൾ ദിനത്തോടനുബന്ധിച്ച് സഭകളിൽ കുട്ടികളുടെ ആത്മീയ നിലവാരം മെച്ചപ്പെടുത്തുന്ന പ്രോഗ്രാമുകളും സന്ദേശങ്ങളും അവതരിപ്പിക്കും. മേഖലാ പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്തോത്രകാഴ്ച്ചയും സമാഹരിക്കും.പത്തനംതിട്ട, കോട്ടയം,...
പ്രസിഡന്റ് പാസ്റ്റർ കെ. വി വർക്കി, സെക്രട്ടറി പാസ്റ്റർ സുനിൽ വി.ജോൺ_ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം. ഏപ്രിൽ 15 ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കിയുടെ അധ്യക്ഷതയിൽ...
കോഴിക്കോട്:ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം മലപ്പുറം മേഖലയിൽ കോഴിക്കോട് ഫിലദൽഫ്യയ ചർച്ചിൽ വച്ച് ഏപ്രിൽ 27രാവിലെ 10 മുതല് നടന്നു . സംസ്ഥാന ഭാരവാഹികളായ ഡയറക്ടർ പാസ്റ്റർ ജോസ്...
എറണാകുളം: വേൾഡ് പെന്തക്കോസ്തൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 11 മുതൽ 13 വരെ (ചൊവ്വ മുതൽ വ്യാഴം വരെ ) ട്രിനിറ്റി വർഷിപ്പ് സെൻ്ററിൻ്റെ ഗ്രൗണ്ടിൽ വച്ച് ലേഡീസ് ക്യാമ്പും ബൈബിൾ കൺവെൻഷനും നടത്തപ്പെടുന്നു....
അമ്പലത്തുംകാല :ഐ .പി.സി കുണ്ടറ സെന്റർ ശുശ്രൂഷക സമ്മേളനം 🗓️2023 ഏപ്രിൽ മാസം 4 ചൊവ്വാഴ്ച രാവിലെ 🕰️ 10 മണി മുതൽ 1 മണി വരെ ഐ .പി. സി ബെർശേബ പ്രയർ സെന്റർ...
പുനലൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.02/04/2023 ഞായറാഴ്ച ഉച്ചയ്ക്ക് 3.00 ന് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ ചെമ്മന്തൂർ ഐ.പി.സി കർമ്മേൽ സഭാഹാളിൽ കൂടിയ ജനറൽ ബോഡിയിൽ...
പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപള്ളിയുടെ മാതാവ് സിസ്റ്റർ അന്നമ്മ ഏബ്രഹാം (66) നിത്യതയിൽ ചേർക്കപ്പെട്ടു.കൂടുതൽ വിവരങ്ങൾ പിന്നാലെ.