ഒരു തുറന്ന കത്ത്. ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുക. ജനുവരി 28 ന് കൂടിയ ജനറൽ കൗൺസിൽ പ്രസിഡന്റിന്റെ സൗകര്യപ്രകാരം 2023 മെയ് 11ന് എക്സിക്യൂട്ടീവ് ഇലക്ഷൻ നടത്താൻ തീരുമാനിച്ചു. ഇലക്ഷൻ കമ്മീഷണർ, റിട്ടേണിംഗ് ഓഫീസർ, ഒബ്സർവർ...
ഡോ.ബ്ലെസ്സൻ മേമനയുടെ പാട്ടും പ്രഭാഷണവും ഇന്നു വൈകിട്ട് ‘സൂമി’ൽ പ്രമുഖ ക്രിസ്തീയഗായകൻ ഡോ.ബ്ലെസ്സൺ മേമനയുടെ പാട്ടും പ്രഭാഷണവും ഇന്നു രാത്രി 8 മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഗുരുപാദപീഠത്തിൻ്റെ 87 മത്തെ മീറ്റിംഗിൽ പ്രത്യേക...
നിലമ്പൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ ഫിബ്രു. 22 ന് വൈകിട്ട് 6.00മുതൽ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും.സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്യും.ഐ.പി.സി...
വൈപ്പിൻ :ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ വൈദിക വിദ്യാർത്ഥികൾ കേരളമൊട്ടുക്ക് നടത്തുന്ന ലഹരിവിരുദ്ധ സന്ദേശ യാത്ര വൈപ്പിനിൽ എത്തി. ഇതോടനുബന്ധിച്ച് എടവനക്കാട് എബനേസർ പ്രയർ സെൻറർ നേതൃത്വത്തിൽ വൈപ്പിൻ മണ്ഡലത്തിലെ പ്രചരണം ജനുവരി 31ന് വള്ളത്താംകുളങ്ങരയിൽ ആരംഭിച്ചു....
ഐപിസി കുണ്ടറ സെന്റർ പ്രസിഡന്റും കൊട്ടാരക്കര മേഖല വൈസ് പ്രസിഡന്റുമായ Pr. V. Y. തോമസിന്റെ ഭൗതികശരീരം തിങ്കളാഴ്ച (6.2.2023) രാവിലെ എട്ടുമണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 9 മണിക്ക് കൊട്ടാരക്കര ബേർ ശേബ ചർച്ചിൽ...
കൊട്ടരക്കര: ഐ.പി.സി കോട്ടരക്കര മേഖല വൈസ് പ്രസിഡൻ്റ് കുണ്ടറ സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ വി.വൈ തോമസ് നിത്യയിൽ കുടുതൽ വിവരങ്ങൾ പുറകാലെ…
കൊൽക്കത്ത: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 വ്യാഴാഴ്ച മുതൽ 12 ഞായറാഴ്ച വരെ കൊൽക്കത്ത ഡിവൈൻ ഫെല്ലോഷിപ്പ് ബ്ലെയ്ന്റ് സ്കൂൾ...
പ്രവർത്തനോദ്ഘാടനം കൊട്ടാരക്കര: ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022 – 25 കാലയളവിലുള്ള ഉദ്ഘാടനം 2023 ജനുവരി 30 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കൊല്ലം, കൊട്ടാരക്കര ഐപിസി ബേർഷെബാ സഭാ ഹാളിൽ വച്ച്...
ഐപിസി മണ്ണൂർ സെന്ററിന്റെയും പെരിനാട് സെന്ററിന്റെയും കൊട്ടാരക്കര കേരള തീയോളജിക്കൽ സെമിനാരിയുടെയും സംയുക്ത നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന ഹെബ്രോൺ കൺവെൻഷൻ ഈ വർഷം ജനുവരി 25 മുതൽ 29 വരെ കേരള തിയോളജിക്കൽ സെമിനാരി ഗ്രൗണ്ടിൽ...
അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെ വിശുദ്ധ ദൈവാലയത്തിൽ പ്രാർത്ഥന കഴിച്ചു കഴിഞ്ഞപ്പോൾ മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ പരിക്കേൽപ്പിച്ച ദാരുണ സംഭവത്തെ “ക്രിസ്ത്യൻ അസ്സോസിയേഷൻ ഓഫ്...