Top News

ഐപിസി എരുമേലി സെന്റർ പി.വൈ.പി.എ വിദ്യാഭ്യാസ സഹായ വിതരണം നടന്നു

Published

on

ഐപിസി എരുമേലി സെന്റർ പി.വൈ.പി.എ കുട്ടികൾക്കായി 50 ബാഗുകളും 500 ബുക്കുകളും വിതരണം ചെയ്യിതു. വിതരണം ഉത്ഘാടനം PR തോമസ് മാത്യു ചാരുവേലി നിർവഹിച്ചു. PR ഷിജുമാത്യു, PR വിൽ‌സൺ k നേതൃത്വം നൽകി. സ്പോൺസർ ചെയ്യ്തത് Br. ശരത്ത് സത്യനും, സിസ്റ്റർ അനു മധുവും മാണ്.

Trending

Exit mobile version