പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച)...
കരീപ്ര: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷകൻ സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാര ശുശ്രൂഷ നാളെ (19-09-2023, ചൊവ്വാഴ്ച) നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിയോടെ കരീപ്രയിലുള്ള വസതിയിൽ കൊണ്ടുവരികയും നാളെ...
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ 2023 ആഗസ്റ്റ് 15ന് പാസ്റ്റർ തോമസ് എം കിടങ്ങാലിൽന്റെ അധ്യക്ഷതയിൽ കൂടിയ( സെന്റർ സൺഡേ സ്കൂൾ) പൊതുയോഗത്തിൽ2023-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. *രക്ഷാധികാരി :-* പാസ്റ്റർ...
ഐ പി സി കലയപുരം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും മാസയോഗവും കലയപുരം ഐപിസി ഹെബ്രോൻ ചർച്ചിൽ വച്ച് ആഗസ്റ്റ് 10, 11, 12 തീയതികളിൽ നടക്കും.രാവിലെ 10 മണി മുതൽ 1 മണി വരെയും...
നാളെ (30/07/2023) തിരുവല്ല പവർവിഷൻ ബിൽഡിംഗ് വെച്ച് രാവിലെ 10:30 മുതൽ വൈകിട്ട് 08:30 വരെ. പത്തുമണിക്കൂർ നീണ്ടുനിൽക്കുന്ന ആത്മീയ ആരാധനയും ദൈവവചന ശുശ്രൂഷയും. ജീവിതത്തിൽ ഒരു പരിശുദ്ധാത്മാവിൽ ഉള്ളവിടുതൽ ആഗ്രഹിക്കുന്ന ദൈവമക്കൾകടന്നുവരിക അനുഗ്രഹം പ്രാപിക്കുക.
ആയിരങ്ങളെ അണിനിരത്തിപി സി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ റാലി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റു പടിക്കലേക്കു നിങ്ങുന്നു.മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം. തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളുടെ പൊതുവേദിയായ...
ചാത്തങ്കേരി: പെന്തക്കോസ്ത് ഐക്യപ്രവർത്തനങ്ങൾക്ക് ഉർജ്ജം പകർന്ന സമ്മേളനമായിരുന്നു ലൗഡേൽ ഹാളിൽ നടന്ന തിരുവല്ല വെസ്റ്റ് യു.പി.എഫ് കുടുംബസംഗമം.കാവുംഭാഗം, മേപ്രാൽ, വേങ്ങൽ, ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി ഭാഗങ്ങളിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളിലെയും പാസ്റ്റർമാരുടെയും കുടുംബങ്ങളുടെയും...