Obituaries

ബെക്കിമ (ബെറ്റി- 56) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരം ശനിയാഴ്ച

Published

on

പുനലൂർ:വിളക്കുടി ലൂഥറൻ ചർച്ച് ഹൗസിൽ ബെക്കിമ (ബെറ്റി- 56) കർത്താവിൽ നിദ്രപ്രാപിച്ചു. ഭൗതിക ശരീരം ശനിയാഴ്ച(30/04/2022) രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവന്ന് ശുശ്രൂഷകൾ ആരംഭിക്കുകയും ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുനലൂർ പ്ലാച്ചേരി ഐ പി സി സെമിത്തേരിയിൽ ഐ.പി സി ബെറാഖാ സഭയുടെ ചുമതലയിൽ സംസ്ക്കാര ശുശ്രൂഷ നടക്കും.
ഭർത്താവ്: ഷിബു.എസ്
മക്കൾ: അബ്സിബ സാനു, അക്സ ഷിബു,
മരുമകൻ: സാനു
കൊച്ചുമകൾ: ആത്മീയ സാനു.

Trending

Exit mobile version