Obituaries
ഐ.പി.സി ഭോപ്പാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോൺ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ഭോപ്പാൽ: ഐപിസി ഭോപ്പാൽ മണ്ടിദ്വീപ് സഭാ ശുശ്രൂഷകനും പുനലൂർ ഇളമ്പൽ കുഴിവേലിൽ കുടുംബാഗവുമായ പാസ്റ്റർ മാത്യു ജോൺ 62 (തമ്പി) മേയ് 12ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം 16 തിങ്കളാഴ്ച സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഭോപ്പാൽ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ഭാര്യ: വത്സമ
മക്കൾ: ജിമ്മി, ജോ ഹന്ന
മരുമകൾ: മെറീന


Obituaries
ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ. കെ സി തോമസിൻ്റെ കൊച്ചുമകൾ നഥാനിയ മറിയം ഷിജോ (15)നിര്യാതയായി

ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ. കെ സി തോമസിൻ്റെ കൊച്ചുമകളും തേവലക്കര വൈദ്യൻ കുടുംബത്തിൽ പെട്ട കാനാവിൽ ബംഗ്ലാവിൽ ടി ഉമ്മൻ വൈദ്യൻ്റെ മകൻ പാസ്റ്റർ ഷിജോ ഉമ്മൻ വൈദ്യൻ്റയും ഫേബ ഷിജോയുടെയും മകൾ നഥാനിയ മറിയം ഷിജോ (15) നിര്യാതയായി.
ശവസംസ്കാര ശുശ്രൂഷ നാളെ വ്യാഴം (23/02/23) രാവിലെ 9 മണിക്ക് പേരൂർക്കട എൻ.വി നഗറിലുള്ള പാസ്റ്റർ കെ സി തോമസിൻ്റെ ഭവനത്തിലേയും, 10 മണിക്ക് ഐ.പി. സി ഫെയ്ത്ത് സെൻ്റർ ചർച്ചിലേയും ശുശ്രുഷകൾക്ക് ശേഷം, 12 മണിക്ക് മലമുകൾ സഭാ സെമിത്തേരിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.
റിബെക്കാ, രൂബേൻ എന്നിവർ സഹോദരങ്ങളാണ്.
Obituaries
പാസ്റ്റർ. ബിജു അലോഷ്യസിന്റെ പിതാവ് നിത്യതയിൽ

പ്രത്യാശയോടെ അക്കരെ നാട്ടിൽ
ഐ.പി.സി നാന്തിരിക്കൽ സഭാശുശ്രൂഷകൻ പാസ്റ്റർ. ബിജു അലോഷ്യസിന്റെ പിതാവും, ഐ.പി.സി പടപ്പക്കര സഭാഗവുമായ അലോഷ്യസ് (79) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്ക്കാര ശുശ്രൂഷകൾ 15/2/2023 ബുധനാഴ്ച രാവിലെ 10 മണി മുതൽ ആരംഭിച്ച് അനന്തരം പടപ്പക്കര ipc സെമിത്തേരിയിൽ..
Obituaries
പാസ്റ്റർ വി.വൈ.തോമസിന്റെ ശവസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച

ഐപിസി കുണ്ടറ സെന്റർ പ്രസിഡന്റും കൊട്ടാരക്കര മേഖല വൈസ് പ്രസിഡന്റുമായ Pr. V. Y. തോമസിന്റെ ഭൗതികശരീരം തിങ്കളാഴ്ച (6.2.2023) രാവിലെ എട്ടുമണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 9 മണിക്ക് കൊട്ടാരക്കര ബേർ ശേബ ചർച്ചിൽ വച്ച് ശുശ്രൂഷ നടത്തി 12.30 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
-
Top News9 months ago
ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.
-
Breaking11 months ago
ക്രിസ്ത്യന് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന് ശ്രമിച്ച പ്രതിക്ക് ജാമ്യം
-
Breaking10 months ago
ക്രൈസ്തവര് ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം
-
Tech News10 months ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
-
Breaking10 months ago
ക്രിസ്ത്യന് പള്ളികള് പൊളിക്കണം.എല്ലാം ബുള്ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേനമൈസൂര്
-
Top News3 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking7 months ago
പാസ്റ്റർ എം. ജോൺസൺ നിത്യതയില്
-
Breaking3 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്