Top News

ഐപിസി എരുമേലി സെന്റർ സംയുക്ത സഭായോഗംവും ആരാധനയും

Published

on

ഐപിസി എരുമേലി സെന്റർ സംയുക്ത സഭായോഗംവും ആരാധനയും. Pr M. S ജോൺ ടെക്സാസ് മുഖ്യ പ്രഭാഷകൻ.2022മാർച്ച്‌ 27ന് എരുമേലി റൊട്ടറി ക്ലബ്ബിൽ സെന്ററിന്റെ സംയുക്ത സഭായോഗം നടക്കും.

സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷതയിൽ കൂടുന്ന സഭായോഗത്തിൽ കുട്ടികൾക്കായി Pr ജോൺ ഫിലിപ്പും , യുവജങ്ങൾക്കായി സുവി. ഷാരോൺ വർഗീസും ,പ്രത്യേകം ശിശ്രുഷകൾ നിർവ്വഹിക്കും ,സഹോദരിമാർക്കായി പ്രത്യേക സെക്ഷനും ഉണ്ട്. Pr ബൈജു ജോർജ്, pr ബെന്നി m j. Br ജെയിംസ് മാത്യു എന്നിവർ നേതൃത്വം നൽകും. Evg അലക്സ്‌, ഷിജുമോൻ, ഗോഡ്വിനും സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും

Advertisement

Trending

Exit mobile version