Top News

വേൾഡ് പെന്തക്കോസ്തൽ കൗൺസിൽ(വുമൺ ഫെലോഷിപ്പ്) ലേഡീസ് ക്യാമ്പും ബൈബിൾ കൺവെൻഷനും

Published

on

എറണാകുളം: വേൾഡ് പെന്തക്കോസ്തൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 11 മുതൽ 13 വരെ (ചൊവ്വ മുതൽ വ്യാഴം വരെ ) ട്രിനിറ്റി വർഷിപ്പ് സെൻ്ററിൻ്റെ ഗ്രൗണ്ടിൽ വച്ച് ലേഡീസ് ക്യാമ്പും ബൈബിൾ കൺവെൻഷനും നടത്തപ്പെടുന്നു. ബൈബിൾ ക്ലാസും കൗൺസിലിങ്ങും ഉണ്ടായിരിക്കുന്നതാണ് .wpc കൺവെൻഷൻ്റെ ഉദ്ഘാടനം
ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് നിർവഹിക്കും. എറണാകുളം ഹോളി ബീറ്റ്സ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും. പാസ്റ്ററുമാരായ പി.സി.ചെറിയാൻ, സൈമൺ ചാക്കോ, തോമസ് ഫിലിപ്പ് ,ബിജു. C. X എന്നിവർ യോഗങ്ങളിൽ പ്രസംഗിക്കുന്നു .എല്ലാ സഹോദരി സഹോദരന്മാരെയും യോഗത്തിൽ പങ്കെടുക്കാൻ ദൈവനാമത്തിൽ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് സിസ്റ്റർ ശോഭ
9895091969 .

Trending

Exit mobile version