വേങ്ങൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന FM ’23 യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപനം. ഏപ്രിൽ 6, 7, 8 തീയതികളിൽ വേങ്ങൂർ ന്യൂ ലൈഫ് ബിബ്ലിക്കൾ സെമിനാരിയിൽ...
വാർത്ത: ബ്രദർ ബിബിൻ കല്ലുങ്കൽ(പബ്ലിസിറ്റി കൺവീനർ,പി. വൈ. പി. എ. കേരളാ സ്റ്റേറ്റ്) കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) യുവജന സംഘടനയായ പെന്തെക്കോസ്ത് യുവജന സംഘടന (PYPA) കേരളാ സ്റ്റേറ്റിന്റെ ജനറൽ ബോഡിയും...
പുനലൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.02/04/2023 ഞായറാഴ്ച ഉച്ചയ്ക്ക് 3.00 ന് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ ചെമ്മന്തൂർ ഐ.പി.സി കർമ്മേൽ സഭാഹാളിൽ കൂടിയ ജനറൽ ബോഡിയിൽ...
പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപള്ളിയുടെ മാതാവ് സിസ്റ്റർ അന്നമ്മ ഏബ്രഹാം (66) നിത്യതയിൽ ചേർക്കപ്പെട്ടു.കൂടുതൽ വിവരങ്ങൾ പിന്നാലെ.
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുണ്ടറ സെന്ററിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു. ഇന്ന് (മാർച്ച് 16) അമ്പലത്തുംകാല സെൻ്റ് ജോൺസ് ആഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ ഐ. പി. സി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ...
വൺ റുപ്പി ചലഞ്ച് ഏറ്റെടുത്ത് തിരുവനന്തപുരം മേഖല സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ്...
സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ ഫെബ്രു. 4 ന് കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും മാർച്ച്...
ക്രൈസ്തവ ആരാധനാലയംഅഗ്നിയ്ക്കിരയാക്കി.നർമ്മദാപുരം: മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ ഒരു കൂട്ടം അക്രമികള്ക്രൈസ്തവആരാധനാലയം അഗ്നിയ്ക്കിരയാക്കി. നർമ്മദാപുരംജില്ലയിലെഗോത്രവർഗആധിപത്യമുള്ളസുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തിലെക്രിസ്ത്യൻ പ്രാർത്ഥനാലയത്തിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളുംഅക്രമത്തില് കത്തി നശിച്ചു. ചുവരിൽ ‘റാം’ എന്ന് എഴുതിയതും നാട്ടുകാർകണ്ടെത്തി. ജില്ലആസ്ഥാനത്ത്...
കുമ്പനാട്:പി.വൈ.പി.എ സംസ്ഥന ഇലക്ഷൻ ഏപ്രീൽ 3 ന് കുമ്പനാട് വെച്ച്ഇന്ന് കൂടിയ സംസ്ഥന പി.വൈ.പി.എ തീരുമാനിച്ച്.ഇലക്ഷൻ കമ്മീഷണറായി ഐ.പി.സി സംസ്ഥന ജോ. സെക്രട്ടറി ബ്രദർ ജെയ്സ് ജോർജ്ജ്.
ഒരു തുറന്ന കത്ത്. ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുക. ജനുവരി 28 ന് കൂടിയ ജനറൽ കൗൺസിൽ പ്രസിഡന്റിന്റെ സൗകര്യപ്രകാരം 2023 മെയ് 11ന് എക്സിക്യൂട്ടീവ് ഇലക്ഷൻ നടത്താൻ തീരുമാനിച്ചു. ഇലക്ഷൻ കമ്മീഷണർ, റിട്ടേണിംഗ് ഓഫീസർ, ഒബ്സർവർ...