വെള്ളറട: കേരളത്തിലെ എല്ലാ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളേയും ഏകോപിപ്പിച്ച് പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പെന്തെകോസ്ത് സമൂഹത്തിൻ്റെ തിരുവനന്തപുരം ജില്ലയുടെ സമ്മേളനം നവംബർ മുപ്പതിന് വെള്ളറടയിൽ നടക്കും. ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും പങ്കെടുക്കുന്ന ഈ യോഗം പാസ്റ്റർ...
കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽതൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭയാണ്. സംസ്കാരം പിന്നീട്.ഭാര്യ: സാറാമ്മ മത്തായി പത്തനാപുരം പുത്തൻവീട്ടിൽ കുടുംബാംഗം.മക്കൾ: പാസ്സാബു മത്തായി...
പെരുമ്പാവൂർ: പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി- 65) നിര്യാതനായി. സംസ്കാരം പിന്നീട്.സുവിശേഷ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്ന കെ.വി. സാമുവൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ സുവിശേഷ വിഹിത സഭകൾക്കും മിഷൻ സംഘടനകൾക്കും കൈത്താങ്ങായി...
എറണാകുളം : ഐ പി സി ചേരാനെല്ലൂർ വർഷിപ്പ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 15 മുതൽ 18 വരെ മാതിരപ്പളളി ജ്വല്ലേഴ്സ് ഹാളിൽ വെച്ച് ബൈബിൾ കൺവൻഷൻ നടക്കും. ആലുവ സൗത്ത് സെന്റെർ ശുശ്രുഷകൻ...
കൊട്ടാരക്കര: പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ താലന്ത് പരിശോധന ഈ മാസം 12 ന് (12/11/2022, ശനി) കലയപുരം ടിം ട്രിനിറ്റി സെൻ്ററിൽ (പഴയ ജീസസ് & ഫ്രണ്ട്സ് ബൈബിൾ കോളേജിൽ) വെച്ച്...
നിര്യാതനായി പത്തനംതിട്ട: മൈലപ്ര ക്രിസ്ത്യൻ ബ്രദറൻ സഭാ അംഗമായ നായിക്കംപറമ്പിൽ ഇ.എം.ജോയിക്കുട്ടി (73) നിര്യാതനായി. സംസ്കാരം 12 ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മൈലപ്ര ബ്രദറൻസെമിത്തേരിയിൽ നടക്കും.ഭാര്യ: സീതത്തോട് ആനവട്ടത്ത് കുടുംബാംഗം മറിയക്കുട്ടിമക്കൾ :...
കൊട്ടാരക്കര : ഐ പി സി കൊല്ലം ജില്ലയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും സഭകളുടെ ആത്മീയ ഭൗതിക പ്രവർത്തനങ്ങൾ സുഗമമാക്കാനും ഐപിസി കൊട്ടാരക്കര മേഖലയുടെ അനുമതിയോടെ കൊട്ടാരക്കര ബേർഷെബയിലുള്ള മേഖല ഓഫീസിലാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത് ....
വേങ്ങൂർ : ഒക്ടോബർ 29 ന് ന്യൂലൈഫ് സെമിനാരിയിൽ നടന്ന വേങ്ങൂർ സെന്റർ പി. വൈ. പി. എ യുടെ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹ സമാപ്തി. ഐ. പി. സി. വേങ്ങൂർ സെന്റർ വൈസ് പ്രസിഡന്റ്...
അർബൻ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമ്മന്നൂർ നെല്ലിക്കുന്നം കീഴൂട്ട് വീട്ടിൽ ബേബി കുട്ടി 78 ആണ് മരിച്ചത് കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്തുവരികയായിരുന്നു ബേബിക്കുട്ടി. രാവിലെ ബാങ്കിലെ ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ...
ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ് ജനറൽ കൗൺസിൽ മീറ്റിംഗിനോടനുബന്ധിച്ച് നാഷണൽ ഓവർസിയർ റവ....