നന്നായി ശുശ്രൂഷിച്ച പാസ്റ്റർക്കും ലോക്കൽ സഭകളിൽ മികച്ച പ്രവർത്തനം നടത്തിയ സെക്രട്ടറിക്കും ട്രഷറർക്കും ഐപിസി കുറവിലങ്ങാട് സെന്റർ ഏർപ്പെടുത്തിയ പാ രിതോഷികങ്ങൾ വിതരണം ചെയ്തു. മികച്ച പാസ്റ്ററായി ഇറുമ്പയം സഭാ ശുശ്രൂഷകൻ ഹാൻസൺ TP യും...
കൊച്ചി: ക്രൈസ്തവ-ന്യൂനപക്ഷ രാഷ്ട്രീയം ചർച്ച ചെയ്യാൻ സഭയുടെ മേൽനോട്ട സംഘടന രൂപീകരിച്ചതോടെ കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക. പുതിയ സംഘടനയായ ഭാരതീയ ക്രൈസ്തവ സംഘ് (ബിഎസ്എസ്) എങ്ങനെ ഇടപെടുമെന്ന് പാർട്ടികൾ ഉറ്റുനോക്കുന്നു. കത്തോലിക്കാ സഭ...
ബംഗലൂരു: മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി. ശക്തമായ എതിര്പ്പു വകവെയ്ക്കാതെ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന്...
കുമ്പനാട്: ഐ. പി. സി. സംസ്ഥാന കൗൺസിലിൻ്റെ 2022-2025 കാലയളവിലെ ഭരണ സമിതി ചുമതലയേറ്റ ആദ്യ ദിനം തന്നെ ശുശ്രൂഷകന്മാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉള്ള അപേക്ഷ സംസ്ഥാനകൗൺസിലംഗം പാസ്റ്റർ...
വേങ്ങൂർ: ബഥേൽ പി. വൈ. പി. എ. യുടെ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 11, ഞായറാഴ്ച്ച സഭായോഗാനന്തരം നടന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. വൈസ് പ്രസിഡൻ്റ് ബ്രദർ ബ്ലെസ്സൻ മാത്യു ഉദ്ഘാടനം ചെയ്ത്...
കാനഡ : ശാലോം ഇന്റർനാഷണൽ പെന്തക്കോസ്ത് ചർച്ചിന്റെ സീനിയർ ശുശ്രുഷകനായി പാസ്റ്റർ . കെ എ ജോൺ ചുമതലയേറ്റു . കഴിഞ്ഞ 28 വർഷമായി ദൈവവേല ചെയ്യുന്ന ഇദ്ദേഹം യു എ ഇ യിലും, ഒമാൻ...
കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ10, ശനിയാഴ്ച (10/09/2022) കൊട്ടാരക്കര ബേർ-ശേബ ഹാളിൽ വെച്ച് നടന്ന ഏകദിന ക്യാമ്പിന് അനുഗ്രഹീത സമാപനം. യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ റജിസ്റ്റർ...
വേങ്ങൂർ: ഐ.പി.സി. വേങ്ങൂർ സെന്റർ പുത്രികാ സംഘടനകളുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7, 8 തീയതികളിൽ പൂയപ്പള്ളി ബഥേൽ വർഷിപ്പ് സെന്ററിൽ വച്ചു നടന്ന യൂത്ത് ക്യാമ്പ് FM 22 (Follow Me) യുവജന പങ്കാളിത്തം കൊണ്ട്...
കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന EVANGELION എന്ന ഏകദിന യുവജന ക്യാമ്പ് കൊട്ടാരക്കര ബേർ-ശേബയിൽ ആരംഭിച്ചു. പി. വൈ. പി. എ. കേരളാ സംസ്ഥാന സെക്രട്ടറി ഇവാ: ഷിബിൻ...
പുനലൂർ സെൻറർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ നടന്ന സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് അനുഗ്രഹീത സമാപ്തി. പുനലൂർ നെല്ലിപ്പള്ളി ഐ.പി.സി സഭയിൽ സെൻറർ പി.വൈ.പി.എ പ്രസിഡൻ്റ് പാസ്റ്റർ ബോബൻ ക്ലീറ്റസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...