തിരുവനന്തപുരം: പുതിയ ബാറുകളും മദ്യവിൽപ്പനശാലകളും തുറക്കാൻ സഹായിക്കുന്ന നയമാണ് ഇത്തവണയും സർക്കാർ സ്വീകരിച്ചത്. ഐ.ടി.കേന്ദ്രങ്ങളിൽ അനുവദിച്ച മദ്യവിൽപ്പനശാലകൾ ഇനി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും വ്യവസായപാർക്കുകളിലേക്കും നീളും. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകൾക്ക് നിശ്ചിതകാലയളവിൽ ബിയറും വൈനും വിളമ്പാൻ അനുമതിവേണമെന്ന് ഏറെക്കാലമായി മദ്യവ്യവസായമേഖലയിൽനിന്നുള്ള...
കോഴിക്കോട്: മണിപ്പൂരില്‍ കലാപകാരികള്‍ ആദ്യം ലക്ഷ്യമിട്ടത് മുസ്ലീങ്ങളെ ആയിരുന്നെന്നും പിന്നീടാണ് ക്രിസ്ത്യാനികളിലേക്ക് തിരിഞ്ഞത് എന്നും ഫാദര്‍ ജോണ്സണ് തേക്കടയേല്‍. മണിപ്പൂര്‍ സമാധാന ദൗത്യവുമായി പോയ ആളാണ് മണിപ്പൂര്‍ ഇയു ഫോറം ചെയര്‍മാനായി ജോണ്സണ് തേക്കടയേല്‍. മീഡിയ...
ഗുവാഹത്തി: മണിപ്പൂരിൽ ആക്രമികൾ നഗ്നയാക്കി നടത്തിച്ച യുവതികളിലൊരാൾ മുൻ സൈനികന്റെ ഭാര്യയെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അക്രമത്തിനിരയായ 42കാരിയാണ് കർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യ. സുബേദാറായിട്ടാണ് ഇദ്ദേഹം സൈന്യത്തിൽ...
വാർത്ത:സന്ദീപ് വിളമ്പുകണ്ടം കാസർഗോഡ്: ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന ‘വൺ റുപ്പി ചലഞ്ച്’ ബോക്സ് വിതരണം കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നടന്നു. വിതരണോദ്ഘാടനം സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി...
കേരള മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തിൽ തിരുവനന്തപുരത്തു വെച്ചു നടന്ന അനുസ്മരണത്തിൽ ഐപിസി കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ചു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി തോമസും, ഐപിസി കേരള സ്റ്റേറ്റ്...
തിരുവല്ല : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പെന്തെക്കോസ്ത് യുവജന സംഘടനയുടെ (പി.വൈ.പി.എ.) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവല്ല നഗരസഭാ ഓപ്പൺ സ്റ്റേജിൽ മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകദിന ഉപവാസ പ്രാർത്ഥനയും,...
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022-25 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളിലുള്ള 400 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും പഠനോപകരണ കിറ്റുകളും, 10 സഹോദരിമാർക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി...
കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ വിതരണം ജൂൺ 11, ഞായറാഴ്ച അമ്പലത്തുംകാല ബേർ-ശേബാ സഭയിൽ വെച്ച് നടന്നു. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം ഉത്ഘാടനം ചെയ്ത യോഗത്തിൽ...
കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് (മേയ് 22) മുതൽ 24 വരെ അമ്പലത്തുംകാല ഐ. പി. സി. ബേർ-ശേബ സഭയിൽ വെച്ച് നടക്കും. ഐ. പി....
വാർത്ത: മാത്യു ജോൺ(പബ്ലിസിറ്റി കൺവീനർ, കൊട്ടാരക്കര മേഖലാ പി. വൈ. പി. എ) കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും ആഭിമുഖ്യത്തിൽ സുവിശേഷ...