Connect with us

Top News

ഐ.പി.സി പത്തനാപുരം സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു

Published

on

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പത്തനാപുരം സെന്ററിന്റെ പുതിയ നേതൃത്വം നിലവിൽ വന്നു
സെന്റർ പാസ്റ്റർ :
Pr CA തോമസ്
വൈസ്
പ്രസിഡന്റ് :
Pr എബി പി ജോർജ്
സെക്രട്ടറി :
Pr S
മത്തായി കുട്ടി ജോയിൻ സെക്രട്ടറിമാർ :
Pr ബിനോയി ഈപ്പൻ, Br ജോൺ ചാക്കോസ്
ട്രഷറർ :
Br ജോജി
കൃപ ജോയിൻ ട്രഷറർ :
Br ജേക്കബ് ജോൺ
ഇവാഞ്ചലസം ബോർഡ് :
*Pr ബിനോയി ഈപ്പൻ, *
പ്രയർ ബോർഡ് :
Pr മാത്യു
കോശി പബ്ലിസിറ്റി കൺവീനർ :
Pr എബി പനമ്പറ്റ 9744764119

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Top News

ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

Published

on

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.അനുഗ്രഹിതരായ ദൈവ ദാസന്മാർ വചന ശുശ്രുഷ നിർവഹിക്കും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കലിൻ്റെയും സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ്റെയും നേതൃത്വത്തിൽ യോഗത്തിന്റെ ക്രമികരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

Continue Reading

Top News

ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റിന്റെ 17-ാംമത് വാർഷിക കൺവൻഷൻ നവംബർ 2 ബുധനാഴ്ച ആരംഭിക്കുന്നു

Published

on

ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റിന്റെ 17-ാംമത് വാർഷിക കൺവൻഷൻ നവംബർ 2 മുതൽ 5 വരെ ബിലാസ്പൂരിലുള്ള ത്രിവേണി ഭവനിൽ നടക്കുന്നു.
പ്രസ്തുത കൺവൺഷനിൽ പാസ്റ്റർ വത്സൻ എബ്രഹാം, പാസ്റ്റർ റെജി ഓതറ, പാസ്റ്റർ നെഹ്മയ ലോറെ എന്നീ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ ശാന്തിലാൽ മിരിയും ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റ് ക്വയറും ഗാനശുശ്രൂഷയ്ക്ക് നേത്യത്വം നല്കുന്നു.
കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. പാസ്റ്റർ കുരുവിള എബ്രഹാം, പാസ്റ്റർ സുനിൽ എം. എബ്രഹാം, പാസ്റ്റർ വറുഗീസ് സഖറിയാ, പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ (കൺവീനേഴ്സ്) പാസ്റ്റർ രാമേശ്വർ പന്ത് (പ്രാർത്ഥന) കേസബോ രാം ബഗേൽ (പബ്ളിസിറ്റി) ബിനു വർഗീസ് (അക്കോമോഡേഷൻ) ജയിംസ് ചെറിയാൻ (രജിസ്ട്രേഷൻ) ജോസ് മാത്യു (ഫുഡ്) നർമ്മദാ റാഹി (ട്രാൻസ്പോർട്ട്) വികാസ് മൺ‍ഡൽ (ക്ലീനിങ്ങ്, വാട്ടർ), എം. ജെ. ഫിലിപ്പ് (വാളണ്ടിയേഴ്സ്) സാമുവേൽ അധികാരി (ക്വയർ). കൺവൻഷന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading

Top News

ഐ പി സി ഛത്തീസ്ഗഢ് സ്റ്റേറ്റിന് പുതിയ ഭരണ സമതി

Published

on

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റിന്റെ 2022-25 ലെ പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ കുരുവിള എബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ ബിനോയി ജോസഫ് (വൈസ് പ്രസിഡന്റ്) പാസ്റ്റർ സുനിൽ എം. എബ്രഹാം (സെക്രട്ടറി) ബ്രദർ കെസുബോ ബെഗേൽ (ജോയിന്റ് സെക്രട്ടറി) ബ്രദർ റ്റി. എ. തോമസ് (ട്രഷറർ) പാസ്റ്റർ ചാക്കോ തോമസ്, ബ്രദർ ചെറിയാൻ എൻ ജോർജ് (ജനറൽ കൗൺസിൽ മെമ്പേഴ്സ്). പാസ്റ്റർ പി. ജോയി (മഹാരാഷ്ട്രാ) തിരഞ്ഞെടുപ്പിന് നേത്യത്വം നല്കി.

പുതിയ ഭരണസമതിയുടെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 25-ാം തീയതി സും പ്ലാറ്റ്ഫോമിൽ നടക്കുന്നു. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് മുഖ്യ സന്ദേശം നല്കും. ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റ് ക്വയർ

ഗാനശുശ്രൂഷയ്ക്ക് നേത്യത്വം നല്കും.

Advertisement
Continue Reading

Latest Updates

Breaking2 days ago

സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ തുടക്കം

പുനലൂർ: ഐ.പി. സി പുനലൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. സെൻ്റർ മിനിസ്റ്റർ *പാസ്റ്റർ ജോസ് കെ ഏബ്രഹാം* ഉദ്ഘാടനം ചെയ്യുന്ന...

Top News1 week ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ്...

Breaking2 weeks ago

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ...

Breaking2 weeks ago

ഒറ്റപ്പേരാണോ പാസ്പോർട്ടിൽ? ശ്രദ്ധിക്കണം;യാത്രനിഷേധിക്കപ്പെട്ടെക്കാം

ദുബൈ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി...

Breaking2 weeks ago

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് പുതിയ ഭാരവാഹികൾ പാസ്റ്റർ കെ.സി ജോൺ പ്രസിഡന്റ്, പാസ്റ്റർ റോയി വാകത്താനം സെക്രട്ടറി 

ഫ്‌ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 19 ശനിയാഴ്ച്ച ഓർലാന്റോയിൽ വെച്ച് നടത്തപ്പെട്ടു. ജിയൻ ഭാരവാഹികളായി പാസ്റ്റർ കെ. റീസി...

Breaking2 weeks ago

പി. വൈ. പി. എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ ഭരണസമിതി

പത്തനംതിട്ട: പി. വൈ. പി. എ. പത്തനംതിട്ട മേഖലയുടെ 2022-25 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. നവംബർ 20 ന് വൈകിട്ട് മൂന്നരയ്ക്ക് ഐ. പി. സി. പത്തനംതിട്ട...

Breaking3 weeks ago

ഐക്യ പെന്തെകോസ്ത് സമ്മേളനം വെള്ളറടയിൽ

വെള്ളറട: കേരളത്തിലെ എല്ലാ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളേയും ഏകോപിപ്പിച്ച് പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പെന്തെകോസ്ത് സമൂഹത്തിൻ്റെ തിരുവനന്തപുരം ജില്ലയുടെ സമ്മേളനം നവംബർ മുപ്പതിന് വെള്ളറടയിൽ നടക്കും. ശുശ്രൂഷകന്മാരും...

Breaking3 weeks ago

സജി മത്തായി കാതേട്ടിന്റെ പിതാവ് കെ സി മത്തായി കർതൃസന്നിധിയിൽ

കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽതൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭയാണ്. സംസ്കാരം പിന്നീട്.ഭാര്യ: സാറാമ്മ...

Breaking3 weeks ago

പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി – 65) നിര്യാതനായി

പെരുമ്പാവൂർ: പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി- 65) നിര്യാതനായി. സംസ്കാരം പിന്നീട്.സുവിശേഷ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്ന കെ.വി. സാമുവൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ...

Breaking4 weeks ago

ഐ പി സി ചേരാനെല്ലൂർ ബൈബിൾ കൺവൻഷൻ

എറണാകുളം : ഐ പി സി ചേരാനെല്ലൂർ വർഷിപ്പ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 15 മുതൽ 18 വരെ മാതിരപ്പളളി ജ്വല്ലേഴ്സ് ഹാളിൽ വെച്ച് ബൈബിൾ...

Trending