Connect with us

Obituaries

പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ പിതാവ് ബ്രദർ പി. ജി ജോർജ്ജ് നിത്യതയിൽ

Published

on

കുമ്പനാട്: പി. വൈ. പി. എ. കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനറും ഐ. പി. സി. പത്തനംതിട്ട, വെട്ടിപ്പുറം സീയോൻ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ പിതാവ് പൂവത്തൂർ ബ്രദർ പി. ജി ജോർജ്ജ് (84) ഇന്നലെ (15/06/2022) വൈകിട്ട് 6:30 ന് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം വെള്ളിയാഴ്ച (17/06/22) ഉച്ചയ്ക്ക്‌ 12 മണിക്ക് ഐ പി സി ബഥേൽ, വാഴവര നിർമലാസിറ്റി (കട്ടപ്പന) സെമിത്തേരിയിൽ.

ഭാര്യ: തങ്കമ്മ ജോർജ് വെള്ളയാംകുടി പറയിൻകാവ് കുടുംബാംഗം ആണ്.

മക്കൾ : ആലീസ് ജോർജ്, വർഗീസ് ജോർജ്, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന.

മരുമക്കൾ : ഫിലിപ്പ്, ദിവ്യ, കൊച്ചുമോൾ തോമസ്.

Advertisement

Obituaries

കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ.റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ

Published

on

നിരണം:കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ.റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ ചേർക്കപ്പെട്ടു.കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്.ഭാര്യ:നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം.മക്കൾ:റീന, സജി(അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ),രാജു(ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി),റെജി, പരേതനായ റോയ്. മരുമക്കൾ: ജയിംസ്, റോസമ്മ,മിനു,മിനി. സംസ്കാരം പിന്നീട്.

Continue Reading

Obituaries

പാസ്റ്റർ എം. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി നിത്യതയിൽ

Published

on

കായംകുളം ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭാ കൊല്ലം നോർത്ത് സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ M. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി വർഗീസ് (68)നിര്യാതയായി.

സംസ്കാരം 23 ന് വെള്ളിയാഴ്ച 9മണിക്ക് കരുനാഗപ്പള്ളിയിലെ ഭവനത്തിൽ ആരംഭിച്ച് രണ്ടു മണിക്ക് സഭാ സെമിത്തേരിയിൽ ഡിസ്ട്രിക്ട് പാസ്റ്റർ ജെയിംസ് ജോർജിൻ്റെ ശുശ്രൂഷയിൽ നടക്കും.
മക്കൾ വിൽ‌സൺ മാത്യു USA, വർഗീസ് സാം കരുനാഗപ്പള്ളി, ഫിന്നി വർഗീസ് Kuwait.

Advertisement
Continue Reading

Obituaries

കുമ്പനാട് ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി -96) നിര്യാതയായി

Published

on

കുമ്പനാട്: ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി-96)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.മണക്കാല(അടൂർ) ഐ.പി.സി ശാലേം സഭാംഗവും , ദീർഘകാലം സൺഡേസ്കൂൾ അദ്ധ്യാപികയും, സുവിശേഷ വേലയിൽ പൊതുയിടങ്ങളിലെ പ്രഭാഷകയും ആയിരുന്നു.    ഭർത്താവ്: ഒറ്റപ്ലാവിളയിൽ ഡാനിയേൽ(Late)മക്കൾ: സാമുവേൽ(Late), രൂത്ത്, പാസ്റ്റർ ബോവസ് ഡാനിയേൽ (പുനലൂർ), പാസ്റ്റർ ബെഞ്ചമിൻ ഡാനിയേൽ (കുമ്പനാട്)മരുമക്കൾ: പൊന്നമ്മ , യോഹന്നാൻ, മേഴ്‌സി, റെനി.

Continue Reading

Latest Updates

Top News21 hours ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

Top News6 days ago

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ...

Top News1 week ago

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. വാഴൂർ പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ...

World News1 week ago

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള ഐ പി സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ പി സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 10 ശനിയാഴ്ച ഐ...

Top News2 weeks ago

റ്റി.പി.എം ബെംഗളൂരു വാർഷിക സെന്റർ കൺവൻഷൻ മാർച്ച് 21 മുതൽ

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 21 വ്യാഴം മുതൽ 24 ഞായർ വരെ ഹെന്നൂർ...

Top News2 weeks ago

റ്റി.പി.എം സഭയുടെ പ്രാർത്ഥന വാരം മാർച്ച് 25 മുതൽ

ചെന്നൈ: മുഴ ലോകത്തിലും ഉള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 25 തിങ്കൾ മുതൽ 30 ശനി വരെ ലോകസമാധാനത്തിനും സഭയുടെ ആത്മീയ...

Top News2 weeks ago

പുനലൂർ സെൻ്റർ സൺഡേസ്ക്കൂളിന് പുതിയ നേതൃത്വം

പുനലൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ സൺഡേ സ്ക്കൂൾ അസോസിയേഷന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു 10-03-2024 ഞായറാഴ്ച്ച ഐ.പി.സി കർമ്മേൽ ടൗൺ സഭാഹാളിൽ സെൻ്റർ...

Top News2 weeks ago

സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി

തിരുവനന്തപുരം: സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി .സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ സൈബർ അക്രമം: ദൈവശാസ്ത്രം സൈബർ വുമണിസ്റ്റ് കാഴ്ചപ്പാടിൽ എന്നതായിരുന്നു ഗവേഷണ...

Breaking2 weeks ago

250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്

കൂട്ടിക്കൽ: വർഷങ്ങളായി കുടിവെള്ളക്ഷാമപ്രദേശവും കുടിവെള്ളത്തിന് തക്കതായ സ്രോതസ്സും ഇല്ലാത്ത കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള 5 സെൻറ് സ്ഥലം സൗജന്യമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി...

Top News2 weeks ago

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ സമാപിച്ച

പൂർണ സമയ സുവിശേഷ വേലക്കായി 35 സഹോദരന്മാരേയും 94 സഹോദരിമാരേയും പുതിയതായി തിരഞ്ഞെടുത്തു. ചെന്നൈ: ആത്മനിറവിന്റെ അഞ്ച് ദിനങ്ങൾക്ക് ചെന്നൈ ഇരുമ്പല്ലിയൂരിൽ അനുഗ്രഹ സമാപ്തി. ദി പെന്തെക്കൊസ്ത്...

Trending

Copyright © 2021 | Faith Track Media