തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന...
പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച)...
കരീപ്ര: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷകൻ സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാര ശുശ്രൂഷ നാളെ (19-09-2023, ചൊവ്വാഴ്ച) നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിയോടെ കരീപ്രയിലുള്ള വസതിയിൽ കൊണ്ടുവരികയും നാളെ...
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സമാധാന റാലിയും സ്വാതന്ത്ര്യ ദിന സമ്മേളനവും നടത്തുന്നു. ആഗസ്റ്റ് 15 വൈകിട്ട് 4:00 മണിക്ക് പത്തനംതിട്ട KSRTC ബസ്...
കൊട്ടാരക്കര: വർദ്ധിച്ചു വരുന്ന മദ്യത്തിൻ്റെയും മയക്ക്മരുന്നിൻ്റെയും ഉപയോഗത്തിനെതിരെ ബോധവൽക്കരണവും മണിപ്പൂരിൽ നടക്കുന്ന നരഹത്യയ്ക്ക് എതിരെ പ്രതിക്ഷേധവുമായി ആയൂർ മുതൽ കൊട്ടാരക്കര വരെ സമാധാന സന്ദേശവുമായി കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ആഗസ്റ്റ് 15...
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022-25 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളിലുള്ള 400 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും പഠനോപകരണ കിറ്റുകളും, 10 സഹോദരിമാർക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി...
കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ വിതരണം ജൂൺ 11, ഞായറാഴ്ച അമ്പലത്തുംകാല ബേർ-ശേബാ സഭയിൽ വെച്ച് നടന്നു. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം ഉത്ഘാടനം ചെയ്ത യോഗത്തിൽ...
കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് (മേയ് 22) മുതൽ 24 വരെ അമ്പലത്തുംകാല ഐ. പി. സി. ബേർ-ശേബ സഭയിൽ വെച്ച് നടക്കും. ഐ. പി....
വാർത്ത: മാത്യു ജോൺ(പബ്ലിസിറ്റി കൺവീനർ, കൊട്ടാരക്കര മേഖലാ പി. വൈ. പി. എ) കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും ആഭിമുഖ്യത്തിൽ സുവിശേഷ...
വേങ്ങൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന FM ’23 യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപനം. ഏപ്രിൽ 6, 7, 8 തീയതികളിൽ വേങ്ങൂർ ന്യൂ ലൈഫ് ബിബ്ലിക്കൾ സെമിനാരിയിൽ...