Breaking

പി. വൈ. പി. എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ ഭരണസമിതി

Published

on

പത്തനംതിട്ട: പി. വൈ. പി. എ. പത്തനംതിട്ട മേഖലയുടെ 2022-25 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. നവംബർ 20 ന് വൈകിട്ട് മൂന്നരയ്ക്ക് ഐ. പി. സി. പത്തനംതിട്ട വിളവിനാൽ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റർ ടിജു ചാക്കോ അധ്യക്ഷനായിരുന്നു. റിട്ടേണിംഗ് ഓഫീസർമാരായി പാസ്റ്റർ സാം പനച്ചിയിൽ, സാംകുട്ടി ജോൺ ചിറ്റാർ എന്നിവർ പ്രവർത്തിച്ചു.

പുതിയ ഭരണസമിതി
പ്രസിഡന്റ്
പാസ്റ്റർ ബിനു കൊന്നപ്പാറ

വൈസ് പ്രസിഡൻ്റുമാർ
1. പാസ്റ്റർ ഷിനു വർഗീസ്
2. ജോസി പ്ലാത്താനത്ത്

സെക്രട്ടറി
പാസ്റ്റർ വിക്ടർ മലയിൽ

ജോയിന്റ് സെക്രട്ടറിമാർ
1. റിജു സൈമൺ തോമസ്
2. ഗ്ലാഡ്‌വിൻ ജെ. സാം

ട്രഷറർ
ഇവാ: ആശിഷ് സാമുവേൽ

പബ്ലിസിറ്റി കൺവീനർ
ജസ്റ്റിൻ ജോസ്

Trending

Exit mobile version