Breaking

കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. താലന്ത് പരിശോധന 12 ന് കലയപുരത്ത്

Published

on

കൊട്ടാരക്കര: പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ താലന്ത് പരിശോധന ഈ മാസം 12 ന് (12/11/2022, ശനി) കലയപുരം ടിം ട്രിനിറ്റി സെൻ്ററിൽ (പഴയ ജീസസ് & ഫ്രണ്ട്സ് ബൈബിൾ കോളേജിൽ) വെച്ച് നടത്തപ്പെടും. കൃത്യം രാവിലെ 8:30 ന് തന്നെ രെജിസ്ട്രേഷൻ ആരംഭിക്കും. ഐ. പി. സി. കൊട്ടാരക്കര മേഖലാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോൺ റിച്ചാർഡ് ഉത്ഘാടനം നിർവ്വഹിക്കും. മേഖലാ പി. വൈ. പി. എ. പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ അധ്യക്ഷനായിരിക്കും. എല്ലാ മത്സരാർഥികളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

ബ്രദർ റോഷൻ ഷാജി
താലന്ത് കൺവീനർ

Trending

Exit mobile version