Obituaries
പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ പിതാവ് ബ്രദർ പി. ജി ജോർജ്ജ് നിത്യതയിൽ

കുമ്പനാട്: പി. വൈ. പി. എ. കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനറും ഐ. പി. സി. പത്തനംതിട്ട, വെട്ടിപ്പുറം സീയോൻ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ പിതാവ് പൂവത്തൂർ ബ്രദർ പി. ജി ജോർജ്ജ് (84) ഇന്നലെ (15/06/2022) വൈകിട്ട് 6:30 ന് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം വെള്ളിയാഴ്ച (17/06/22) ഉച്ചയ്ക്ക് 12 മണിക്ക് ഐ പി സി ബഥേൽ, വാഴവര നിർമലാസിറ്റി (കട്ടപ്പന) സെമിത്തേരിയിൽ.
ഭാര്യ: തങ്കമ്മ ജോർജ് വെള്ളയാംകുടി പറയിൻകാവ് കുടുംബാംഗം ആണ്.
മക്കൾ : ആലീസ് ജോർജ്, വർഗീസ് ജോർജ്, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന.
മരുമക്കൾ : ഫിലിപ്പ്, ദിവ്യ, കൊച്ചുമോൾ തോമസ്.


Obituaries
പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല (ഐപിസി കുമ്പനാട് സെന്റർ സെക്രട്ടറി). മരുമക്കൾ: സി.സി.ചാക്കോ, സി.എ.ജോസഫ്, സൂസൻ തോമസ്.
Obituaries
കുമ്പനാട് മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസിൻ്റെ സംസ്കാരം സെപ്റ്റംബർ 1 വെള്ളിയാഴ്ച്ച

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസ് (പാപ്പച്ചൻ-82) നിര്യാതനായി. സംസ്കാരം വെള്ളി (സെപ്റ്റംബർ 1) രാവിലെ 9 ന് ഐപിസി ഹെബ്രോൻ ചാപ്പലിലെ ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: വെണ്ണിക്കുളം പെനിയാത്ത് കുഞ്ഞൂഞ്ഞമ്മ. മക്കൾ: സജി എം.വർഗീസ് (സീനിയർ അക്കൗണ്ടൻ്റ്, ഐപിസി കേരള സ്റ്റേറ്റ് ഓഫീസ്, കുമ്പനാട്), പാസ്റ്റർ ജോജി എം.വർഗീസ് (ഐപിസി, കലംബോലി മുംബൈ), പാസ്റ്റർ ജിജി എം.വർഗീസ് (ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് അയർലണ്ട്, ഐപിസി അയർലണ്ട് റീജിയൻ വൈസ് പ്രസിഡൻ്റ്), ജോളി മോൻസി. മരുമക്കൾ: കുമ്പനാട് കർമ്മേൽ സ്റ്റീവ് വില്ലയിൽ ഗ്രേസ് (ലക്ചറർ, സെൻ്റ് തോമസ് കോളജ് കോഴഞ്ചേരി), ഇലന്തൂർ കോയിക്കലേത്ത് ജോളി (മുംബൈ), റാന്നി വാണിയടത്ത് ലിനി (സ്റ്റാഫ് നഴ്സ്, അയർലണ്ട്), കീഴ് വായ്പ്പൂര് കാഞ്ഞിരക്കാട്ട് മോൻസി (മസ്ക്കറ്റ്).കൊച്ചുമക്കൾ: ഏബൽ, എബൻ, ഫെലിക്സ്, ജെനിക്സ്, ജോയൽ, ജൂലിയ.
*Youtube Live:* FotoFlux Photography
Breaking
പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച) വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ. പി. സി. അയലറ വെസ്റ്റ് ബേത്-ലഹേം സഭാംഗമാണ്.
ഭാര്യ: കുഞ്ഞുമോൾ
മക്കൾ: ബിന്ദു, ബീന, രാജേഷ്
മരുമക്കൾ: അനി, അനിൽ, സുസ്മിത
45 വർഷങ്ങളിലധികം സുവിശേഷ വേലയിലായിരുന്നു. സുവിശേഷത്തിനു വേണ്ടി ലജ്ജയില്ലാതെ പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അതേ ശൈലിയിലൂടെ അനേകരെ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ഇന്ന് (18/09/2023, തിങ്കളാഴ്ച) മൂന്നിന് പ്ലാച്ചേരി സെമിത്തേരിയിൽ.
-
Top News9 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking9 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking9 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking9 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Obituaries9 months ago
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.
-
Top News10 months ago
ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്
-
Breaking9 months ago
അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10
-
Breaking9 months ago
അറിയപ്പെടാത്ത പാസ്റ്റർ ടി. ജി.ഉമ്മൻ സൂംകോൺഫറൻസ് നാളെ ഡിസം. 20ന്