Breaking

റാന്നി വെസ്റ്റ് സെന്റർ 98 – )മത് കൺവെൻഷന് അനുഗ്രഹ സമാപ്തി

Published

on

റാന്നി: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ റാന്നി വെസ്റ്റ് സെന്റർ 98 – )മത് കൺവെൻഷൻ 2022 മെയ്‌ 26 മുതൽ 29 വരെ ഐ പി സി താബോർ നെല്ലിക്കാമൺ ഓഡിറ്റോറിയത്തിൽ നടന്നു.പാസ്റ്റർ സി.സി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. Pr. Thomas Philip, Pr. B Monachen, Pr. Varghese Abraham, Evg. Shibin Samuel, Sis. Reeja Biju എന്നിവർ ഈ യോഗങ്ങളിൽ വചനം സംസാരിച്ചു.

സെന്റർ പാസ്റ്റർ CC ഏബ്രഹാം ഉ ഉദ്ഘാടനം ചെയ്യുന്നു.

റാന്നി വെസ്റ്റ്‌ സെന്റർ ക്വയർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി. ഉപവാസ പ്രാർത്ഥന, സോദരി സമ്മേളനം, P Y P A & Sunday school വാർഷികം, സംയുക്ത ആരാധന എന്നീ പകൽ യോഗങ്ങളായി നടന്നു.യോഗങ്ങൾ ക്രിസ്ത്യൻ ലൈവ് ടെലിക്കാസ്റ്റ് ചെയ്തു. ഈ കൺവെൻഷന് വേണ്ടി കൺവീനറായി Pr. Jacob Varghese. സെക്രട്ടറി ആയി Pr. Pk Mathew, പബ്ലിസിറ്റി കൺവീനർ ആയിട്ട് Pr. Jinu Mathew പ്രവർത്തിച്ചു.

Advertisement

Trending

Exit mobile version