Breaking

ഐപിസി രാജസ്ഥാൻ സ്റ്റേറ്റ് രത്തൻപുരയിൽ ബാർസവാടാ സെന്റർ കൺവൻഷന് നാളെ സമാപനം

Published

on

വാർത്ത:ജോൺ മാത്യൂ ഉദയപൂർ

ഐ പി സി രാജസ്ഥാൻ സ്റ്റേറ്റ്ൻ്റെ ബാർസവാടാ സെന്റർൻ്റെആഭിമുഖ്യത്തിൽ ഏപ്രിൽ 12 13 14 തിയതികളിൽ കൺവെൻഷൻ ബാർസവാടാ ജില്ലയിലെ രത്തൻപുരയിൽ വെച് നടക്കുകയാണ് ആയിരങ്ങൾ കൂടു.ന്ന മഹായോഗത്തിൽവിവിധസെക്ഷനുകളായി പാസ്റ്റർ മോസ്സസ് ഡേവിഡ് ഡെൽഹി ,പാസ്റ്റർ ജോർജ് സി വർഗ്ഗിസ് (പ്രെസിഡൻഡ് ഐ പി സി രാജസ്ഥാൻ ) പാസ്റ്റർ ജോൺ ദേവസ്യ സെക്രട്ടറി ഐ പി സി രാജസ്ഥാൻ ,പാസ്റ്റർ ജോസ് ജോസഫ് പ്രതാപഗഡ് എന്നിവർ ദൈവവചനം സംസാരിക്കും .ശാലോം മ്യൂസിക്കും ടി ആർ ജി മ്യൂസിക്കും ആരാധനക്കു നേതൃത്വം നൽകുന്നു. ഇന്ന് പാസ്റ്റർ മോസ്സസ് ഡേവിഡ് വചനം ശുശ്രൂഷിക്കുന്നു.

Advertisement

രാജസ്ഥാനിൽ ഉള്ള വിവിധ ജില്ലകളിൽനിന്നും ആയിരങ്ങൾ കൂടുന്ന മഹായോഗത്തിന്റെ അനുഗ്രഹത്തിനയി ദൈവജനം പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

Trending

Exit mobile version