Top News

കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. പ്രവർത്തനോത്ഘാടനവും സംഗീതസന്ധ്യയും

Published

on

കൊട്ടാരക്കര: കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. 2022-25 വർഷങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം മാർച്ച് 27 ഞായർ വൈകിട്ട് 5:30 മുതൽ 8:30 വരെ ബേർശേബ ഗ്രൗണ്ടിൽ വെച്ച് നടക്കും. ഐ. പി. സി. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ ഫിലിപ്പ് പി. തോമസ് മുഖ്യസന്ദേശം നൽകും.* 📜 *പുസ്തക പ്രകാശനം**പ്രസ്തുത യോഗത്തിൽ പി. വൈ. പി. എ. കേരളാ സംസ്ഥാന സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവൽ രചന നിർവഹിച്ച “പി. വൈ. പി. എ. ചരിത്രപഥങ്ങളിലൂടെ” എന്ന പുസ്തകം പ്രശസ്ത സാമൂഹിക ചരിത്രകാരൻ ഡോ: വിനിൽ പോൾ പ്രകാശനം ചെയ്യും.*🎤🎼 *Musical Evening**മേഖലാ പി. വൈ. പി. എ. കൊയറിൻ്റെ നേതൃത്വത്തിൽ സംഗീത സന്ധ്യ ഉണ്ടായിരിക്കും.* *എല്ലാ ദൈവമക്കളെയും പി. വൈ. പി. എ. പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.*_PYPA Kottarakara zonal committee_

Trending

Exit mobile version