Obituaries

റവ.ഡോ.പാസ്റ്റർ അലക്സ് ജോണിൻ്റെ മാതാവ് അന്നമ്മ ജോൺ നിത്യതയിൽ

Published

on

വാർത്ത:ബ്രദർ റോബിൻ കെ.ജോയി

Advertisement

ഐ.പി. സി വാളകം വെസ്റ്റ് എബനേസർ സഭാഗവും വാളകം മണ്ണാറ്കുന്നിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി അന്നമ്മ ജോൺ (87) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 8 മണി മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് വാളകം ഐപിസി സെമിത്തേരിയിൽ.

മക്കൾ: കുഞ്ഞമ്മ ജോൺ, മാത്യു ജോൺ, ജോയമ്മ ജോൺ, ഷിബു ജോൺ (കുവൈറ്റ്), പാസ്റ്റർ ഡോ.അലക്സ് ജോൺ (ഐപിസി ടാബർനാക്കിൾ നിരണം, തിരുവല്ല, പ്രിൻസിപ്പൽ, HGTCS തിരുവല്ല).
മരുമക്കൾ: ജോൺ മത്തായി, റോസമ്മ മാത്യു, തോമസ് മാത്യു, ബിനി ഷിബു, ബെറ്റി അലക്സ്.
കൊച്ചുമക്കൾ :
ജെയ്സൺ (കുവൈറ്റ്),
ജാക്ക്സൺ (UAE),
ഡോ. വിൽ‌സൺ ജോൺ (ബാംഗ്ലൂർ), ലിഡിയ, ലിൻഡ, ഏബേൽ (മാനേജിങ് ഡയറക്ടർ, Corindians), ജോയേൽ (UK), ഹെപ്സിബ, ബേയൂല,
ആൽബർട്ട് (കാനഡ), അബിഗയിൽ, അക്‌സ. കൊച്ചുമരുമക്കൾ: ഷെബാ, പ്രിൻസി, നിഷാ. കൊച്ചുകൊച്ചുമക്കൾ:
ജെമീമാ, ജൂവാൻ, ജെസിന്ത്, ജോഹനാ, ജുവൽ, ജെറോഷ, ജെറോൻ, ജെറീഷ.

Advertisement

വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ ….🙏🙏🙏🙏

Advertisement

Trending

Exit mobile version