Breaking

പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി

Published

on

പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സമാധാന റാലിയും സ്വാതന്ത്ര്യ ദിന സമ്മേളനവും നടത്തുന്നു. ആഗസ്റ്റ് 15 വൈകിട്ട് 4:00 മണിക്ക് പത്തനംതിട്ട KSRTC ബസ് സ്റ്റാൻഡിന് സമീപമാണ് സമ്മേളനം.

Trending

Exit mobile version