Top News

ഐ പി സി കലയപുരം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും മാസയോഗവും

Published

on

ഐ പി സി കലയപുരം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും മാസയോഗവും കലയപുരം ഐപിസി ഹെബ്രോൻ ചർച്ചിൽ വച്ച് ആഗസ്റ്റ് 10, 11, 12 തീയതികളിൽ നടക്കും.രാവിലെ 10 മണി മുതൽ 1 മണി വരെയും വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കുന്ന പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർമാരായ അഭിമന്യു ഓടനാവട്ടം,അനീഷ് കൊല്ലം, റോയി ഉമ്മൻ ആലപ്പുഴ, ഷിജു പോൾ കോട്ടയം, സിസ്റ്റർ മിനി ജൂബി ആലപ്പുഴ എന്നിവർ പ്രസംഗിക്കും. സെൻ്റർ ചെയർമാൻ റവ. പാസ്റ്റർ തോമസ് എം കിടങ്ങാലിൽ പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് കുട്ടി വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജിജി ജോർജ്ജ് സെക്രട്ടറി പാസ്റ്റർ ഇ.റ്റി ഏബ്രഹാം എന്നിവർ നേത്യത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റ്റിജി തോമസ് (ഫാസ്റ്റിഗ് പ്രയർ കൺവീനർ – 90 20657400

Trending

Exit mobile version