Breaking

മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തിൽ ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് അനുശോചനം അറിയിച്ചു

Published

on

കേരള മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തിൽ തിരുവനന്തപുരത്തു വെച്ചു നടന്ന അനുസ്മരണത്തിൽ ഐപിസി കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ചു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി തോമസും, ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലും അനുശോചനം അറിയിച്ചു.

Trending

Exit mobile version