Breaking

വിദ്യാഭ്യാസ സഹായ വിതരണം നടത്തി

Published

on

കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ വിതരണം ജൂൺ 11, ഞായറാഴ്ച അമ്പലത്തുംകാല ബേർ-ശേബാ സഭയിൽ വെച്ച് നടന്നു.

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം ഉത്ഘാടനം ചെയ്ത യോഗത്തിൽ സെൻ്റർ സെക്രട്ടറി പാസ്റ്റർ ജസ്റ്റിൻ ജോസഫ് അധ്യക്ഷനായിരുന്നു.

പാസ്റ്റർ ബേബി തോമസ് കാരുവേലിൽ, പാസ്റ്റർ തോമസ് കക്കോട്, പാസ്റ്റർ ജോർജുകുട്ടി ഇരവിപുരം, പാസ്റ്റർ N. M. ജോയ് വെഞ്ചേമ്പ്, പാസ്റ്റർ സുരേഷ് പടിഞ്ഞാറെതെരുവ്, പാസ്റ്റർ എ. എം. ശാമുവേൽ കരുവാറ്റ, ബ്രദർ ഷിജു ഉമ്മന്നൂർ, ബ്രദർ പ്രത്യാശ് ജോർജ്കുട്ടി, സിസ്റ്റർ സൂസമ്മ പൊന്നച്ചൻ, സിസ്റ്റർ അനീഷ ജസ്റ്റിൻ എന്നിവർ ആശംസകൾ അറിയിച്ചു.

Advertisement

Trending

Exit mobile version