Top News

ഐ.പി.സി. കൊല്ലം പെരിനാട് സെന്ററിന്റെ 14-ാം വാർഷിക കൺവൻഷൻ 2023 ഫെബ്രുവരി 24 വെള്ളി മുതൽ

Published

on

ഐ.പി.സി. കൊല്ലം – പെരിനാട് സെന്ററിന്റെ 14-ാം വാർഷിക കൺവൻഷൻ 2023 ഫെബ്രുവരി 24 വെള്ളി മുതൽ 26 ഞായർ വരെ, മുളവന, പൊട്ടിമുക്ക് ജംഗഷനിൽ (MM Building) വച്ച് നടത്തുവാൻ ദൈവകൃപയിൽ ആശ്രയിച്ച് തീരുമാനിച്ചിരിക്കുന്നു.

വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ പൊതുയോഗവും ഞായറാഴ്ച 9 മണി മുതൽ 1 മണി വരെ സെന്ററിന്റെ സംയുക്ത സഭ ആരാധനയും നടത്തപ്പെടുന്നു.

Advertisement

പ്രസംഗകർPastor ഷിബിൻ ശാമുവൽ(ഐ പി സി കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി)Pastor എബി എബ്രഹാം (പത്തനാപുരം)Pastor ജോൺ റിച്ചാർഡ് (ഐ പി സി കൊല്ലം സൗത്ത് സെൻ്റർ പ്രസിഡൻറ്)സംഗീത ശുശ്രൂഷ എബി പടപ്പക്കര

കൂടുതൽ വിവരങ്ങൾക്ക് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എഫ്. രാജൻ (9847148028)സെൻ്റർ സെക്രട്ടറി പാസ്റ്റർ മോനച്ചൻ (9947028575)

Advertisement

Trending

Exit mobile version