Top News

ഡോ.ബ്ലെസ്സൻ മേമനയുടെ പാട്ടും പ്രഭാഷണവും ഇന്നു വൈകിട്ട് ‘സൂമി’ൽ

Published

on

ഡോ.ബ്ലെസ്സൻ മേമനയുടെ പാട്ടും പ്രഭാഷണവും ഇന്നു വൈകിട്ട് ‘സൂമി’ൽ

പ്രമുഖ ക്രിസ്തീയഗായകൻ ഡോ.ബ്ലെസ്സൺ മേമനയുടെ പാട്ടും പ്രഭാഷണവും ഇന്നു രാത്രി 8 മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഗുരുപാദപീഠത്തിൻ്റെ 87 മത്തെ മീറ്റിംഗിൽ പ്രത്യേക അതിഥിയായാണ് ഡോ.ബ്ലെസ്സൻ. പാസ്റ്റർ സജി ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും. ഡോ.ജയിംസ് ജോർജ് വെൺമണി നേതൃത്വം നല്കും.
Zoom ID 5346329895
Password 1234
https://us02web.zoom.us/j/5346329895

Advertisement

ഈ iD യിലൂടെ മീറ്റിംഗിൽ എല്ലാവർക്കും പ്രവേശിക്കാം.

Advertisement

Trending

Exit mobile version