Breaking

ഐ. പി. സി. ജനറൽ ഇലക്ഷൻ മെയ് 11 ന്

Published

on

കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ ഇലക്ഷൻ മെയ് മാസം 11 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചു. ഫിന്നി സഖറിയ ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിക്കും. പുതിയ ഭരണഘടന അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.

Trending

Exit mobile version