Breaking

മുറ്റത്ത് കൺവൻഷൻ നടത്തി

Published

on

അമ്പലത്തുംകാല: ഐ. പി. സി. കുണ്ടറ സെന്റർ ബേർ-ശേബ അമ്പലത്തുംകാല സഭയുടെയും, സെൻ്റർ പി. വൈ. പി. എ. യുടെയും ആഭിമുഖ്യത്തിൽ (2023 ജനുവരി 26) വൈകിട്ട് 5 മണി മുതൽ 9 മണി വരെ ഐ. പി. സി. അമ്പലത്തുംകാല ബേർ-ശേബ സഭാങ്കണത്തിൽ വെച്ച് മുറ്റത്ത്‌ കൺവെൻഷൻ നടന്നു. പാസ്റ്റർ പൊന്നച്ചൻ എബ്രഹാം അദ്ധ്യക്ഷനായിരുന്നു.

പാസ്റ്റർ ഗ്ലാഡ്സൺ തോമസ് കോട്ടയം ദൈവവചനം പ്രസംഗിച്ചു.

താബോർ വോയിസ്‌ ഉമ്മന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

അമ്പലത്തുംകാല സഭാ ശുശ്രൂഷകൻ പാസ്റ്റർ ജസ്റ്റിൻ ജോസഫും, പി. വൈ. പി. എ. സെൻ്റർ എക്സിക്യുട്ടിവ്സും നേതൃത്വം നൽകി.

Advertisement

Trending

Exit mobile version