Breaking

ഐപിസി നിലമ്പൂർ സൗത്ത് സെൻറർ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

Published

on

നിലമ്പൂർ: ഐപിസി നിലമ്പൂർ സൗത്ത് സെൻറർ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.ഇന്ന് ഐപിസി നിലമ്പൂർ ടൗൺ ചർച്ചിൽ നടന്ന ജനറൽ ബോഡി മിറ്റിംഗിൽ തിരഞ്ഞെടുത്ത കമ്മിറ്റി.

പ്രസിഡന്റ് പാസ്ററർ ജോൺ ജോർജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ദേവസ്യ ടി.എം, സെക്രട്ടറി പാസ്റ്റർ കെ.വി.ജേക്കബ്, ജോയിന്റ് സെക്രട്ടറിമാർ പാസ്റ്റർ ജോൺ സെബാസ്റ്റ്യൻ, ബ്രദർ ഏബ്രഹാം ജേക്കബ് ട്രഷറർ, ബ്രദർ ബേബി ഏബ്രഹാം കമ്മിറ്റി മെമ്പർമാർമരായി പതിമൂന്ന് പാസ്റ്റർ മാരെയും, പത്ത് സഹോദരന്മാരെയും തിരഞ്ഞെടുത്തു.

മൊത്തം ഇരുപത്തിമൂന്ന് പേരെ തിരഞ്ഞെടുത്തു. മിഡിയാ കൺവിനറായി പാസ്റ്റർ അനിൽ ജോൺ തെരഞ്ഞെടുക്കപ്പെട്ടു.

Advertisement

Trending

Exit mobile version