തിരുവല്ല: പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ട് മക്കളും മരിച്ചു. ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റർ ചാണ്ടി മാത്യുവും മക്കളായ ഫേബ ചാണ്ടി, ബ്ലെസ്സി ചാണ്ടി എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ബി. എ. – എൽ. എൽ. ബി. യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർ ഗ്രിഗോറിയസ് ലോ കോളജിലെ വിദ്യാർത്ഥിനിയാണ് സാറ ജോൺ....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്,...
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഗോത്രവർഗ രാഷ്ട്രപതിയായി പുതുചരിത്രമെഴുതി ദ്രൗപദി മുർമു. ഏകപക്ഷീയമായ മത്സരത്തിൽ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ദ്രൗപതി മുർമു രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായത്. ഇലക്ടറൽ കോളേജ് ഉൾപ്പെടുന്ന എംപിമാരുടെയും...
കുമ്പനാട്: ഐ .പി.സി യുടെ ഐഡി കാർഡ് ഉള്ള ശുശ്രൂഷകന്മാർ എല്ലാവരും വോട്ട് അവകാശം ഉള്ളവരാണ് പ്രതിനിധി ലിസ്റ്റിൽ പേര് വേണമെന്ന് നിർബന്ധമില്ല എന്നും ഇവർ സഭാപ്രതിനിധികളല്ല ശുശ്രൂഷകന്മാർ ആണെന്നും ആക്ടിങ്ങ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ...
കുമ്പനാട്: ഓഗസ്റ്റ് 2 ന് ആരംഭിക്കുന്ന ഐ. പി.സി കേരള സ്റ്റേറ്റ് തിരഞ്ഞെടുപ്പിൻ്റെ ഫൈനൽ വോട്ടേഴ്സ് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നു. അതേ തുടർന്ന് വ്യാപകമായ പരാതി ഉയർന്നു വരുന്ന സാഹചര്യത്തിൽ പരാതി പരിഹരിക്കപ്പെടുന്നതിന്...
പത്തനാപുരം: കുളിരു കോരുന്ന ഹൈറേഞ്ചിന്റെ മണ്ണ് ഇന്നും സുവിശേഷ വ്യാപനത്തിന്റെ മണ്ണല്ല. ഹരിത ഭംഗിയാർന്ന ഇടുക്കിയിലേക്ക് പത്തനാപുരം സെന്റർ പി.വൈ.പി.എ സുവിശേഷവുമായി കടന്ന് പോകുകയാണ്. 2022 ജൂലൈ 5 ന് യാത്ര തിരിച്ചു 7 ന്...
വാർത്ത:ബ്രദർ ജോൺസൺ സി.ജി (പുനലൂർ) വെട്ടിയാർ: 23-)മത് ഒ.പി.എ കുടുംബ സംഗമം 25 ശനിയാഴ്ച വെട്ടിയാർ ഒ.പി.എ കോംപ്ലക്സിൽ വച്ച് നടത്തപ്പെടും.രാവിലെ 9.30 മുതൽ 1.00 മണി വരെ നടക്കുന്ന സംഗമത്തിൽ ഒ.പി. എ മുൻ...
വാർത്ത: ജോൺ മാത്യൂ ഉദയ്പൂർ രാജസ്ഥാൻ ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ...
കുമ്പനാട് : സംസ്ഥാന പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാംപയിനും ബോധവൽക്കരണ സന്ദേശവും പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ നടത്തപ്പെടുന്നു. കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 13 ന്...