കഴിഞ്ഞ 35 വർഷമായി ഞാൻ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഒരു ശുശ്രൂഷകനാണ് കഴിഞ്ഞ ചില ദിവസങ്ങളായി എൻ്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ എൻ്റെ ശ്രദ്ധയിൽ പെട്ടു. ദൈവനാമത്തിൽ ഞാനൊരു കാര്യം ഓർപ്പിക്കട്ടെ, എൻ്റെ മൂന്നര...
പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒറ്റ തവണ ലഭ്യമാകുന്ന സ്ക്കോളർഷിപ്പിന് അപേക്ഷിക്കാം_*കുമ്പനാട് : പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ഈ സാമ്പത്തിക സഹായം നൽകുക.ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം...
പുനലൂർ: പുനലൂർ സെൻറർ പി വൈ പി യുടെ 2021- 2024 പ്രവർത്തന സമിതിയുടെ സമർപ്പണ പ്രാർത്ഥനയും പ്രവർത്തനോദ്ഘാടനവും 2021 നവംബർ 14 ഞായറാഴ്ച നാലുമണിക്ക് പുനലൂർ ചെമ്മന്തൂർ ഐപിസി കർമ്മേൽ സഭാ ഹാളിൽ വച്ച്...
ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വരുന്ന അപരിചിതരുടെ സൗഹൃദ അഭ്യര്‍ത്ഥനകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുളള പണത്തട്ടിപ്പ് വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. വിദേശത്തുളള ഡോക്ടര്‍മാരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍ തുക സോഷ്യല്‍...
രാജ്യത്ത് ഇന്ധന വില ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 36 പൈസയും, പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധന ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിയ്ക്കുകയാണ്. തിരുവനന്തപുരത്ത്...
ബംഗളൂരു: മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതായി ആരോപിച്ച് കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത് സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന. ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്രംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ ആരാധനാലയത്തിൽ കയറി ഭജന നടത്തിയത്....
കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ് പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം പട്ടണത്തിലെ വിവിധ ഭവനങ്ങളിൽ സംസ്ഥാന പി വൈ...
തിരുവനന്തപുരം; കോവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങൾക്ക് പുറമേയാണിത്. മന്ത്രിസഭാ യോഗത്തിലാണ് തിരുമാനം കൈക്കൊണ്ടത്.മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു...
ഐപിസി എരുമേലി സെന്ററിൽ 34-ാo മൈൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ നിബു ജോസഫിന്റെ വീടും സ്ഥലവും പൂർണ്ണമായി ഒലിച്ചുപോയി. പാസ്റ്ററും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഗവണ്മെന്റ് സ്കൂൾ ക്യാമ്പിലേക്ക് മാറി. ഉടുവസ്ത്രമൊഴികെ ബാക്കിയെല്ലാം നഷ്ട്ടപെട്ടു. മുണ്ടക്കയം...
ന്യൂഡൽഹി : കുട്ടികൾക്കും പ്രതിരോധവാക്സിൻ നൽകാൻ അനുമതി നൽകി. തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധവാക്സിനായ കൊവാക്സിൻ നൽകുന്നതിനാണ് അനുമതി നൽകിയത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്.രണ്ട് മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് വാക്സിൻ നൽകുക. കുട്ടികൾക്ക് വാക്സിൻ...