Breaking

സജി മത്തായി കാതേട്ടിന്റെ പിതാവ് കെ സി മത്തായി കർതൃസന്നിധിയിൽ

Published

on

കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽതൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭയാണ്. സംസ്കാരം പിന്നീട്.ഭാര്യ: സാറാമ്മ മത്തായി പത്തനാപുരം പുത്തൻവീട്ടിൽ കുടുംബാംഗം.മക്കൾ: പാസ്സാബു മത്തായി , സജി മത്തായി കാതേട്ട് (എക്സിക്യുട്ടീവ് എഡിറ്റർ, ഗുഡ്ന്യൂസ്), ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി – സിഐഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു.മരുമക്കൾ: ഷീന സാബു, ലിഷ കാതേട്ട് (ഹൈസ്കൂൾ അദ്ധ്യാപിക), ബെൻസി സാം (ഹൈസ്കൂൾ അദ്ധ്യാപിക, പാസ്റ്റർ ഷിബു ഫിലിപ്പ് (പാസ്റ്റർ, ഐ പി സി കൊറ്റനാട്)

Trending

Exit mobile version