Breaking

ഇ.എം.ജോയിക്കുട്ടി (73) നിര്യാതനായി.

Published

on

നിര്യാതനായി

പത്തനംതിട്ട: മൈലപ്ര ക്രിസ്ത്യൻ ബ്രദറൻ സഭാ അംഗമായ നായിക്കംപറമ്പിൽ ഇ.എം.ജോയിക്കുട്ടി (73) നിര്യാതനായി. സംസ്കാരം 12 ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മൈലപ്ര ബ്രദറൻസെമിത്തേരിയിൽ നടക്കും.
ഭാര്യ: സീതത്തോട് ആനവട്ടത്ത് കുടുംബാംഗം മറിയക്കുട്ടി
മക്കൾ : ബിനോയി (സൗദി അറേബ്യ) , ബിനീഷ്
മരുമക്കൾ: ബ്ലസി ബിനോയി, ബ്ലസി ബിനീഷ് (അയർലൻ്റ് )
വാർത്ത: കെ.ജെ.ജോബ് വയനാട്

Advertisement

Trending

Exit mobile version